ദക്ഷിണായനം
Rating:
0%
In stock
Regular Price ₹70.00 -20% Special Price ₹56.00

സാധാരണ മനുഷ്യരുടെ ജീവിതത്തെ അപ്രതീക്ഷിത സംഭവങ്ങൾ കീഴ്മേൽ മറിക്കുന്നതും ഇരുട്ടിലേക്കുള്ള അവരുടെ വീഴ്ചകളുമാണ് ഈ കഥകളിൽ ഇതൾവിരിയുന്നത്.

Product: ദക്ഷിണായനം are being added to cart ...
x
x
Product: ദക്ഷിണായനം was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

Sold By
Currentbooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)


ശ്രീമൻ തന്റെ തിരക്കേറിയ ജീവിതത്തിനിടയിൽ കുറിച്ചിട്ട ഈ കഥകളെ സൈദ്ധാന്തികമായ ജ്ഞാനനിർണ്ണയങ്ങളുടെ അളവുകോലുകൾ കൊണ്ട് സമീപിക്കുന്നതിനു മുമ്പ് ഇതിലെ പതിനൊന്ന് കഥകളിലൂടെ കടന്നുപോയപ്പോൾ ജീവിതത്തിന്റെ ചൂടും ചൂരും ഇതിലെ വരികൾക്കിടയിൽനിന്ന് സ്പർശിച്ചറിയാൻ എനിക്കു കഴിഞ്ഞു. അതുമാത്രംകൊണ്ടുതന്നെ ഞാൻ ഏറെ ചാരിതാർത്ഥ്യനാണ്. സാധാരണ മനുഷ്യരുടെ ജീവിതത്തെ അപ്രതീക്ഷിത സംഭവങ്ങൾ കീഴ്മേൽ മറിക്കുന്നതും ഇരുട്ടിലേക്കുള്ള അവരുടെ വീഴ്ചകളുമാണ് ഈ കഥകളിൽ ഇതൾവിരിയുന്നത്.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ ശ്രീമൻ നാരായണൻ
പ്രസാധകർ കറന്റ് ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:ദക്ഷിണായനം

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട