ദക്ഷിണം
Rating:
0%
In stock
Regular Price ₹140.00 -10% Special Price ₹126.00

ഏകതാനതയുടെ വിരസത വ്യാപിക്കുന്ന ഈ കാലഘട്ടത്തിൽ ഭിന്നഋതുവിന്റെ സാന്ത്വനം സംജാതമാക്കുന്ന ഒരു യാത്ര.

Product: ദക്ഷിണം are being added to cart ...
x
x
Product: ദക്ഷിണം was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

ചരിത്രം, സംസ്കാരം, രാഷ്ട്രീയം, കവിത എന്നിവയെല്ലാം ചേർത്തണച്ചുകൊണ്ട് ശ്രീലങ്കയിലും ലാറ്റിൻ അമേരിക്കൻ നാടുകളിലുമുള്ള വിശ്വസാഹിത്യസമ്മേളനങ്ങളിലൂടെ ഒരു യാത്ര. മൗലിക ജീവിതനിരീക്ഷണങ്ങൾ സംഭാവന ചെയ്ത ഒരു പ്രതിഭയുടെ പ്രകാശം പ്രസ്ഫുരിക്കുന്ന സാംസ്കാരിക ജീവിതം അനാവരണം ചെയ്യുന്ന ഈ രചന, വൈവിധ്യമാർന്ന അനുഭവങ്ങളിലേക്ക് നയിക്കുന്ന ഒരു കിളിവാതിൽ കൂടിയാകുന്നു. ഏകതാനതയുടെ വിരസത വ്യാപിക്കുന്ന ഈ കാലഘട്ടത്തിൽ ഭിന്നഋതുവിന്റെ സാന്ത്വനം സംജാതമാക്കുന്ന ഒരു യാത്ര.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ സച്ചിദാനന്ദൻ
പ്രസാധകർ ഒലിവ് പബ്ലിക്കേഷന്‍സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:ദക്ഷിണം
Sold By
Olivebooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട