സാഹിത്യ-ദലിതര്‍-ദലിത് സാഹിത്യം, ദലിത് സാഹിത്യത്തിന്റെ മുഖം, ദലിത്സാഹിത്യകാരന്, ചരിത്രം തുടിക്കുന്ന പഴമ്പാട്ടുകള്‍, ഒരുനൂറ്റാണ്ടിന്റെ മാറ്റങ്ങള്‍, കേരളത്തിലെ ദലിത്സാഹിത്യകാരന്മാര്, ദലിത്സാഹിത്യം – മറ്റ് സംസ്ഥാനങ്ങളില്‍, നാടോടി സാഹിത്യം, വിവിധ ദലിത് വര്ഗ്ഗങ്ങള്ക്കിടയിലുള്ള പാട്ടുകള്‍ എന്നിങ്ങനെ ദലിത് സാഹിത്യവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ചര്‍ച്ചചെയ്യപ്പെടുന്ന സമഗ്രമായ ഒരു പഠനഗ്രന്ഥം.
Categories: | വിഭാഗങ്ങൾ, പഠനം |
Pusthakakada - Buy Malayalam Books Online - പുസ്തകക്കട

വിശദാംശങ്ങൾ
ഗ്രന്ഥകർത്താക്കൾ | കവിയൂർ മുരളി |
---|---|
പ്രസാധകർ | മൈത്രി ബുക്ക്സ് |
നിരൂപണങ്ങൾ എഴുതുക