രാജ്യദ്രോഹി VS രാജ്യസ്നേഹി
Rating:
0%
In stock
Regular Price ₹200.00 -10% Special Price ₹180.00

നവഹിന്ദുത്വം ഇന്ത്യൻ സമൂഹത്തിന്റെ സർവ്വ മണ്ഡലങ്ങളിലും കടന്നുകയറി ആധിപത്യം ഉറപ്പിക്കാൻ ശ്രമിക്കുമ്പോൾ അത്തരമൊരു ഹിന്ദുത്വവാദിയുമായി ഒരു ഗാന്ധിയൻ നടത്തുന്ന സാങ്കല്പിക ആശയസംവാദമാണ് ഈ കൃതി...

Product: രാജ്യദ്രോഹി VS രാജ്യസ്നേഹി are being added to cart ...
x
x
Product: രാജ്യദ്രോഹി VS രാജ്യസ്നേഹി was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

നവഹിന്ദുത്വം ഇന്ത്യൻ സമൂഹത്തിന്റെ സർവ്വ മണ്ഡലങ്ങളിലും കടന്നുകയറി ആധിപത്യം ഉറപ്പിക്കാൻ ശ്രമിക്കുമ്പോൾ അത്തരമൊരു ഹിന്ദുത്വവാദിയുമായി ഒരു ഗാന്ധിയൻ നടത്തുന്ന സാങ്കല്പിക ആശയസംവാദമാണ് ഈ കൃതി. ഹിന്ദുത്വ ആശയങ്ങളുടെ കാപട്യവും ആധിപത്യ സ്വഭാവവും ജനാധിപത്യവിരുദ്ധതയും ഫാസിസ്റ്റ് മനോഭാവവുമെല്ലാം തുറന്ന ചർച്ചയ്ക്ക് വിധേയമാക്കുന്നു. മനുഷ്യഭാവി എങ്ങനെയായിരിക്കണം എന്നും അത് പ്രകൃത്യുന്മുഖമാകേണ്ടതുണ്ട് എന്നും വിശദമാക്കുന്നു. ഇന്ത്യയുടെ ജനാധിപത്യത്തിന്റെ വിധി നിർണ്ണയിക്കുന്ന സന്ദർഭത്തിൽ കൂടുതൽ പ്രസക്തമാകുന്ന കൃതി.

വിശദാംശങ്ങൾ

ISBN 9789352827411
ഗ്രന്ഥകർത്താക്കൾ കെ.അരവിന്ദാക്ഷൻ
പ്രസാധകർ ഡി സി ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:രാജ്യദ്രോഹി VS രാജ്യസ്നേഹി
Sold By
DCbooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട