സംരംഭങ്ങൾ എങ്ങനെ വിജയിപ്പിക്കാം
Rating:
0%
In stock
Regular Price ₹260.00 -10% Special Price ₹234.00

ആശയ രൂപീകരണംമുതൽ പ്രാരംഭ ഓഹരി വിൽപനവരെയുള്ള സംരംഭകത്വയാത്രയിൽ ഒരു വ്യവസായിക്ക് അഭിമുഖീകരിക്കേണ്ടിവരുന്ന പ്രശ്നങ്ങളെയും വെല്ലുവിളികളെയും പ്രയാസങ്ങളെയും ലളിതമായ രീതിയിൽ അഭിസംബോധന ചെയ്യുന്ന പുസ്തകം.

Product: സംരംഭങ്ങൾ എങ്ങനെ വിജയിപ്പിക്കാം are being added to cart ...
x
x
Product: സംരംഭങ്ങൾ എങ്ങനെ വിജയിപ്പിക്കാം was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

ആശയ രൂപീകരണംമുതൽ പ്രാരംഭ ഓഹരി വിൽപനവരെയുള്ള സംരംഭകത്വയാത്രയിൽ ഒരു വ്യവസായിക്ക് അഭിമുഖീകരിക്കേണ്ടിവരുന്ന പ്രശ്നങ്ങളെയും വെല്ലുവിളികളെയും പ്രയാസങ്ങളെയും ലളിതമായ രീതിയിൽ അഭിസംബോധന ചെയ്യുന്ന പുസ്തകം.

ഒരു വ്യവസായസംരംഭത്തെ സംബന്ധിച്ച എല്ലാ വെല്ലുവിളികളും സൂതയും ഗോപാലനും സരളമായി ഈ പുസ്തകത്തിൽ അവതരിപ്പിക്കുന്നു. - സത്യ നാറെല്ല

സംരഭകനാവാൻ ആഗ്രഹിക്കുന്ന എല്ലാവരും തീർച്ചയായും വായിച്ചിരിക്കേണ്ട കൃതി. ഒരു ആശയത്തിൽനിന്നും ഐ പിഓയിലേക്കുള്ള യാത്ര സൂതയും ഗോപാലനും അതിശയകരമായ വ്യക്തതയോടെ അവതരിപ്പിക്കുന്നു. - ആനന്ദ് മഹീന്ദ്ര

വ്യവസായങ്ങൾ ആരംഭിക്കുന്നതിലും വികസിപ്പിക്കുന്നതിലും ദശകങ്ങൾ നീണ്ടുനിൽക്കുന്ന പ്രവൃത്തിപരിചയത്തിലൂടെ രചയിതാക്കൾ കരസ്ഥമാക്കിയ അമൂല്യമായ ഉൾക്കാഴ്ചകൾ സംരംഭകരംഗത്തെ തുടക്കക്കാർക്ക് വളരെയധികം ഗുണദായകമാണ്. - കിരൺ മസുംദാർ ഷാ

ഇൻഫോസിസ് സ്ഥാപന വികസന പങ്കാളിത്തത്തിനും തുടർന്ന് ആധാർ പദ്ധതിക്കും ശേഷം നിരവധി വർഷങ്ങൾക്കിപ്പുറവും, മറ്റു കമ്പനികളെ മെച്ചപ്പെട്ട രീതിയിൽ പരിപാലിക്കാനുള്ള നിരവധി അത്യാവശ്യ പാഠങ്ങൾ ഞാൻ സൂതയുടെയും ഗോപലന്റെയും ഈ കൃതിയിൽ കണ്ടെത്തുകയുണ്ടായി. - നന്ദൻ നിലേകാനി

വിശദാംശങ്ങൾ

പരിഭാഷ തെൽഹത്ത് കെ വി
ISBN 9789352825516
ഗ്രന്ഥകർത്താക്കൾ ഒരു കൂട്ടം എഴുത്തുകാർ ഡി സി ബുക്സ്
പ്രസാധകർ ഡി സി ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:സംരംഭങ്ങൾ എങ്ങനെ വിജയിപ്പിക്കാം
Sold By
DCbooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട