വോട്ടു തരാം ഒട്ടകം തരണം
Rating:
0%
In stock
Regular Price ₹120.00 -10% Special Price ₹108.00

വിദ്യാർത്ഥികൾക്കും സാമൂഹിക വിഷയങ്ങളിൽ തത്പരരായവർക്കും ഒഴിച്ചുകൂടാനാവാത്ത പുസ്തകം.

Product: വോട്ടു തരാം ഒട്ടകം തരണം are being added to cart ...
x
x
Product: വോട്ടു തരാം ഒട്ടകം തരണം was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

പൊതു തെരഞ്ഞെടുപ്പിലെ കഥയും കാര്യവും. ആദ്യത്തെ വോട്ടു രേഖപ്പെടുത്തിയ ഹിമാചൽ പ്രദേശുകാരനായ ശ്യാം ശരൺ നേഗിയുടെ കഥമുതൽ ഏറ്റവും കൂടുതൽ പരാജയം ഏറ്റുവാങ്ങി റെക്കോർഡിട്ട സ്ഥാനാർത്ഥി പത്മരാജന്റെ ജീവിതംവരെ വ്യാപിച്ചുകിടക്കുന്ന ഇന്ത്യൻ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ രസകരമായ ചരിത്രസംഭവങ്ങളുടെ പുസ്തകം. കൗതുകകരമായ നുറുങ്ങുകളിലൂടെയും സംഭവങ്ങളിലൂടെയും ചരിത്രത്തെ കൂടുതൽ ജനപ്രിയകരമായി അവതരിപ്പിക്കുന്നു. വിദ്യാർത്ഥികൾക്കും സാമൂഹിക വിഷയങ്ങളിൽ തത്പരരായവർക്കും ഒഴിച്ചുകൂടാനാവാത്ത പുസ്തകം.

വിശദാംശങ്ങൾ

ISBN 9789352827145
ഗ്രന്ഥകർത്താക്കൾ ജോര്‍ജ് പുളിക്കന്‍
പ്രസാധകർ ഡി സി ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:വോട്ടു തരാം ഒട്ടകം തരണം
Sold By
DCbooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട