ദേശഭാവനയുടെ ആട്ടപ്രകാരങ്ങള്‍
In stock
Regular Price
₹375.00
-20%
Special Price
₹300.00
ഭരതനാട്യം എന്ന ക്ലാസിക്കല്‍ നൃത്തരൂപത്തെയും അതിന്റെ ചരിത്രജീവിതത്തെയും വിശകലനവിധേയമാക്കുന്ന ഏഴു പ്രബന്ധങ്ങളുടെ സമാഹാരം.
Categories: | വിഭാഗങ്ങൾ, പഠനം, കല |
Pusthakakada - Buy Malayalam Books Online - പുസ്തകക്കട
ഭരതനാട്യം എന്ന ക്ലാസിക്കല്‍ നൃത്തരൂപത്തെയും അതിന്റെ ചരിത്രജീവിതത്തെയും വിശകലനവിധേയമാക്കുന്ന ഏഴു പ്രബന്ധങ്ങളുടെ സമാഹാരം. നൃത്തകലയുടെ ചരിത്രമോ നിരൂപണമോ അല്ല, മറിച്ച് ഭരതനാട്യത്തിന്റെ ലാവണ്യാത്മകവും സാങ്കേതികവുമായ സ്വരൂപത്തില്‍ സന്നിഹിതമായിരിക്കുന്ന ചരിത്ര ബന്ധങ്ങളെക്കുറിച്ചും ആധുനിക ഇന്ത്യയുടെ ചരിത്രജീവിതത്തില്‍ ഭരതനാട്യം ഇടപെട്ടു പ്രവര്‍ത്തിച്ചതിനെക്കുറിച്ചും അതിനു വഴിതെളിച്ച ഭൗതിക പ്രത്യയശാസ്ത്ര രാഷ്ട്രീയ പ്രേരണകളെക്കുറിച്ചുമുള്ള ആലോചനകള്‍.
വിശദാംശങ്ങൾ
ഗ്രന്ഥകർത്താക്കൾ | സുനില്‍ പി ഇളയിടം |
---|---|
പ്രസാധകർ | മാതൃഭൂമി ബുക്സ് |
നിരൂപണങ്ങൾ എഴുതുക
Pusthakakada - Buy Malayalam Books Online - പുസ്തകക്കട