ദേശീയത
Rating:
0%
In stock
Regular Price ₹130.00 -20% Special Price ₹104.00

1996 -97 ലെ ഒരു ശിശിരകാലത്ത് അമേരിക്കയിൽ വച് നടത്തിയ പ്രഭാഷണപരമ്പരയിലെ ഒരു ഭാഗമാണ് പാശ്ചാത്യദേശീയത.1916 ജൂൺ ,ജൂലൈ മാസങ്ങളിൽ  ഇമ്പേരിയിൽ സർവകലാശാലയുടെയും കിയോ ജിജേക്കൂ സർവകലാശാലയുടെയും ആഭിമുഖ്യത്തിൽ നടത്തിയ രണ്ടു പ്രഭാഷണങ്ങളുടെ സംയുക്ത രൂപമാണ് ജപ്പാനിലെ ദേശീയത.സ്വന്തം രാജ്യത്തിൻറെ അവസ്ഥയെക്കുറിച്ചും ഇന്ത്യൻ ദേശീയതയെക്കുയറിച്ചുമുള്ള ചർച്ചകൾക്ക് ആഗോളതലത്തിൽ വിലകല്പിക്കപെട്ട ഒരു ലേഖനമാണ് ഇന്ത്യൻ ദേശീയത.ഈ പുസ്തകത്തിൽ അവസാനാദ്ധ്യയമായി ചേർത്തിട്ടുള്ള കവിത നൂറ്റാണ്ടിന്റെ സൂര്യാസ്തമയം.പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനദിനത്തിൽ വിശ്വമഹാകവി എഴുതിയതാണ്

Product: ദേശീയത are being added to cart ...
x
x
Product: ദേശീയത was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

Sold By
Mythri
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

1996 -97 ലെ ഒരു ശിശിരകാലത്ത് അമേരിക്കയിൽ വച് നടത്തിയ പ്രഭാഷണപരമ്പരയിലെ ഒരു ഭാഗമാണ് പാശ്ചാത്യദേശീയത.1916 ജൂൺ ,ജൂലൈ മാസങ്ങളിൽ  ഇമ്പേരിയിൽ സർവകലാശാലയുടെയും കിയോ ജിജേക്കൂ സർവകലാശാലയുടെയും ആഭിമുഖ്യത്തിൽ നടത്തിയ രണ്ടു പ്രഭാഷണങ്ങളുടെ സംയുക്ത രൂപമാണ് ജപ്പാനിലെ ദേശീയത.സ്വന്തം രാജ്യത്തിൻറെ അവസ്ഥയെക്കുറിച്ചും ഇന്ത്യൻ ദേശീയതയെക്കുയറിച്ചുമുള്ള ചർച്ചകൾക്ക് ആഗോളതലത്തിൽ വിലകല്പിക്കപെട്ട ഒരു ലേഖനമാണ് ഇന്ത്യൻ ദേശീയത.ഈ പുസ്തകത്തിൽ അവസാനാദ്ധ്യയമായി ചേർത്തിട്ടുള്ള കവിത നൂറ്റാണ്ടിന്റെ സൂര്യാസ്തമയം.പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനദിനത്തിൽ വിശ്വമഹാകവി എഴുതിയതാണ്

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ രവീന്ദ്രനാഥ ടാഗോര്‍
പ്രസാധകർ മൈത്രി ബുക്ക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:ദേശീയത