ഡിറ്റക്റ്റീവ് വേലൻ പൗലോസ് ഷെർലക് ഹോംസ് ഓഫ് ട്രാവൻകൂർ
Rating:
0%
In stock
Regular Price ₹260.00 -20% Special Price ₹208.00

തിരുവിതാംകൂർ പോലീസിന്റെ പുരാരേഖകളിൽ നിന്ന് കണ്ടെടുത്ത കേസ് ഡയറി.അസാധാരണനായിരുന്ന ഈ കോമൺമാൻ ഡിറ്റക്റ്റീവ് ഇത്രനാൾ മറവിയിലാണ്ടു കിടന്നത് അത്ഭുതപ്പെടുത്തുന്നു.വേലൻ പൗലോസിന്റെ അഞ്ചു കഥകളാണ് ഈ പുസ്തകത്തിൽ:കുളത്തിലെ മൃതദേഹം സിലോണിൽ നിന്നെത്തിയവർ,വജ്രവ്യാപാരിയുടെ കൊലപാതകം,കാഞ്ഞൂർ യക്ഷി,കുഷ്ഠരോഗി ദ്വീപിലെ രഹസ്യം-തിരുവിതാംകൂറിന്റെ ഷെർലക് ഹോംസ് എന്ന വിശേഷണത്തിന് വേലനെ അർഹനാക്കുന്നവ.


Product: ഡിറ്റക്റ്റീവ് വേലൻ പൗലോസ് ഷെർലക് ഹോംസ് ഓഫ് ട്രാവൻകൂർ are being added to cart ...
x
x
Product: ഡിറ്റക്റ്റീവ് വേലൻ പൗലോസ് ഷെർലക് ഹോംസ് ഓഫ് ട്രാവൻകൂർ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

Sold By
Manorama
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

തിരുവിതാംകൂർ പോലീസിന്റെ പുരാരേഖകളിൽ നിന്ന് കണ്ടെടുത്ത കേസ് ഡയറി.അസാധാരണനായിരുന്ന ഈ കോമൺമാൻ ഡിറ്റക്റ്റീവ് ഇത്രനാൾ മറവിയിലാണ്ടു കിടന്നത് അത്ഭുതപ്പെടുത്തുന്നു.വേലൻ പൗലോസിന്റെ അഞ്ചു കഥകളാണ് ഈ പുസ്തകത്തിൽ:കുളത്തിലെ മൃതദേഹം സിലോണിൽ നിന്നെത്തിയവർ,വജ്രവ്യാപാരിയുടെ കൊലപാതകം,കാഞ്ഞൂർ യക്ഷി,കുഷ്ഠരോഗി ദ്വീപിലെ രഹസ്യം-തിരുവിതാംകൂറിന്റെ ഷെർലക് ഹോംസ് എന്ന വിശേഷണത്തിന് വേലനെ അർഹനാക്കുന്നവ.

സ്വാഗതം,ഡിറ്റക്റ്റീവ് ഫിക്ഷന്റെ ക്ലാസിക്ക് പുതുമയിലേക്ക്.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ ഡേവിസ് വർഗീസ്
പ്രസാധകർ മനോരമ ബുക്ക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:ഡിറ്റക്റ്റീവ് വേലൻ പൗലോസ് ഷെർലക് ഹോംസ് ഓഫ് ട്രാവൻകൂർ

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട