"ഇന്ത്യൻ ജനതയുടെ ആറിലൊന്നാധികമുള്ള, ഏകദേശം 16 കോടി ജനങ്ങൾ ദളിത് അഥവാ കീഴാളർ എന്ന പദവി കാരണം സമൂഹത്തിൽ നിന്ദിക്കപ്പെടുകയും പൊതുശ്രേണിയിൽ നിന്നും
നിഷ്കാസിതരാകുകയും ചെയ്യുന്നു. അക്ഷരാർത്ഥത്തിൽ തന്നെ, ഇന്ത്യയുടെ ജാതി സമ്പ്രദായത്തിന്റെ ഏറ്റവും ക്രൂരമായ ഇരകളാണവർ....
Categories: | വിഭാഗങ്ങൾ, പഠനം |
Pusthakakada - Buy Malayalam Books Online - പുസ്തകക്കട
"ഇന്ത്യൻ ജനതയുടെ ആറിലൊന്നാധികമുള്ള, ഏകദേശം 16 കോടി ജനങ്ങൾ ദളിത് അഥവാ കീഴാളർ എന്ന പദവി കാരണം സമൂഹത്തിൽ നിന്ദിക്കപ്പെടുകയും പൊതുശ്രേണിയിൽ നിന്നും
നിഷ്കാസിതരാകുകയും ചെയ്യുന്നു. അക്ഷരാർത്ഥത്തിൽ തന്നെ, ഇന്ത്യയുടെ ജാതി സമ്പ്രദായത്തിന്റെ ഏറ്റവും ക്രൂരമായ ഇരകളാണവർ. രാഷ്ട്രത്തിന്റെ ഏറ്റവും സംരക്ഷണം അനുഭവിക്കുന്ന
പോലീസിന്റെയും സവർണ്ണ വിഭാഗങ്ങളുടെയും കൈകളാൽ പീഡനമനുഭവിക്കേണ്ടി വരികയും നിലവാരമില്ലാത്ത തൊഴിലിടങ്ങൾ, സ്വത്തുസമ്പാദനം തടയുക തുടങ്ങി നിരവധി വിവേചനങ്ങൾ അവർ സമൂഹത്തിൽ നേരിടേണ്ടി വരുന്നു. ധാരാളം ഗ്രാമങ്ങൾ പൂർണ്ണമായും ഇത്തരത്തിൽ അയിത്തം കല്പിച്ച് മാറ്റിനിർത്തപ്പെടുന്നതിനെ ഇന്ത്യയുടെ 'അപ്പാർത്തീഡ്'(വർണവിവേചനം) എന്നു വിളിക്കാം".
വിശദാംശങ്ങൾ
ഗ്രന്ഥകർത്താക്കൾ | രാം പുനിയാനി |
---|---|
പ്രസാധകർ | മൈത്രി ബുക്ക്സ് |
നിരൂപണങ്ങൾ എഴുതുക
Pusthakakada - Buy Malayalam Books Online - പുസ്തകക്കട