ദിവ്യം
Rating:
0%
In stock
Regular Price ₹180.00 -10% Special Price ₹162.00

പടയണിയുടെ തപ്പുതാളവും കേരള തമിഴ്‌നാട് അതിർത്തിയിലെ ഗ്രാമ്യമനസുകളുടെ കരിമ്പിൻപൂവെൺമയുമായി രാജീവ് ശിവശങ്കറിന്റെ വേറിട്ട രചന.

Product: ദിവ്യം are being added to cart ...
x
x
Product: ദിവ്യം was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

ലക്ഷമീപൂരവും പാൽപ്പെട്ടിയും രണ്ടുഭൂപ്രദേശം, രണ്ടുതരം ജീവിതം, രണ്ടുതരം കാഴ്ചകൾ. അവിടെ, വാർധക്യത്തിന്റെ കയ്പും കിതപ്പുമായി ബോധാബോധങ്ങളുടെ നൂൽപ്പാലത്തിലൂടെ സഞ്ചരിക്കുന്ന ഒരുകൂട്ടം മനുഷ്യർ. യാഥാർത്ഥ്യത്തിനും മിഥ്യക്കുമിടയിൽ ഊഞ്ഞാലാടുന്ന അവരുടെ ജീവിതമാണ് ദിവ്യം. മതവും ദൈവവിശ്വാസവും മനുഷ്യനെ ശത്രുതകളിലേക്കു കോർത്തെടുക്കുന്ന വർത്തമാനകാലത്ത് മതാതീതമായ ആദിമദൈവസങ്കൽപ്പത്തെക്കുറിച്ചുള്ള തിരിച്ചറിവുകൂടിയാണ് ആ ഫാന്റസി നോവൽ. പടയണിയുടെ തപ്പുതാളവും കേരള തമിഴ്‌നാട് അതിർത്തിയിലെ ഗ്രാമ്യമനസുകളുടെ കരിമ്പിൻപൂവെൺമയുമായി രാജീവ് ശിവശങ്കറിന്റെ വേറിട്ട രചന.

വിശദാംശങ്ങൾ

ISBN 9789388343404
ഗ്രന്ഥകർത്താക്കൾ രാജീവ് ശിവശങ്കർ
പ്രസാധകർ സൈകതം ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:ദിവ്യം
Sold By
saikatham
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട