ഷെർലക്ക് ഹോംസ് കഥകളോടുള്ള അടങ്ങാത്ത അഭിനിവേശമാണ് ഡിറ്റക്റ്റീവ് കഥകളെഴുതാൻ എനിക്ക് പ്രചോദനമായി മാറിയത്.അവിചാരിതമായി ഒരു വാട്സ്ആപ് ഗ്രൂപ്പിൽ ത്രില്ലർ കഥകൾക്ക് വേണ്ടി നടത്തിയ മത്സരമായിരുന്നു അലക്സി കഥകളുടെ ഉത്ഭവം.ആദ്യമായി എഴുതി പോസ്റ്റ് ചെയ്ത 'ശവപ്പെട്ടിയിലെ രഹസ്യം' എന്ന കഥയുടെ ആദ്യ പാർട്ടിന് വായനക്കാരെല്ലാം തന്നത് ഒരേ കമ്മന്റുകളായിരുനു എന്നത് ശെരിക്കും എന്നെ അത്ഭുതപ്പെടുത്തി.
Categories: | വിഭാഗങ്ങൾ, കഥകൾ |
Pusthakakada - Buy Malayalam Books Online - പുസ്തകക്കട

വിശദാംശങ്ങൾ
ഗ്രന്ഥകർത്താക്കൾ | രഞ്ജു കിളിമാനൂർ |
---|---|
പ്രസാധകർ | പുസ്തകക്കട പബ്ലിഷേഴ്സ് |
നിരൂപണങ്ങൾ എഴുതുക