ദ്രവ്യം
Rating:
0%
In stock
Regular Price ₹340.00 -20% Special Price ₹272.00

"പട്ടിണി രാജ്യം എന്ന് മുദ്രകുത്തിയ ആഫ്രിക്കൻ രാജ്യമായ സൊമാലിയയുടെ ഭൂതവർത്തമാനചരിത്രം പറയുന്ന നോവലാണ് ദ്രവ്യം. ഇന്ത്യക്കാർ നാവികരായ കപ്പലിനെയും പതിനാറ് നാവികരെയും ഏയ്ഡൻ കടലിടുക്കിൽ സൊമാലിൻ പൈറേറ്റുകൾ ബന്ദികളാക്കി. മുംബൈ ജയിലിൽ ഇന്ത്യ തടങ്കലിൽ വെച്ചിരിക്കുന്ന സൊമാലിയൻ പൈറേറ്റുകളെയും ദ്വിഭാഷിയെയും വിട്ടയക്കുക എന്ന ആവശ്യത്തിന്മേലാണ് നാവികരെ ബന്ദികളാക്കിയത്. ഒരു കൂട്ടം മനുഷ്യരുടെ അതിജീവനത്തിന്റെ പാതയിൽ രൂപംകൊണ്ട വർഗബോധവും ദേശസ്‌നേഹവും കാലാന്തരത്തിൽ ലോകവിപര്യങ്ങളായി മാറിയെന്ന് നോവൽ വ്യക്തമാക്കുന്നു.

Product: ദ്രവ്യം are being added to cart ...
x
x
Product: ദ്രവ്യം was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

Sold By
DCbooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

"പട്ടിണി രാജ്യം എന്ന് മുദ്രകുത്തിയ ആഫ്രിക്കൻ രാജ്യമായ സൊമാലിയയുടെ ഭൂതവർത്തമാനചരിത്രം പറയുന്ന നോവലാണ് ദ്രവ്യം. ഇന്ത്യക്കാർ നാവികരായ കപ്പലിനെയും പതിനാറ് നാവികരെയും ഏയ്ഡൻ കടലിടുക്കിൽ സൊമാലിൻ പൈറേറ്റുകൾ ബന്ദികളാക്കി. മുംബൈ ജയിലിൽ ഇന്ത്യ തടങ്കലിൽ വെച്ചിരിക്കുന്ന സൊമാലിയൻ പൈറേറ്റുകളെയും ദ്വിഭാഷിയെയും വിട്ടയക്കുക എന്ന ആവശ്യത്തിന്മേലാണ് നാവികരെ ബന്ദികളാക്കിയത്. ഒരു കൂട്ടം മനുഷ്യരുടെ അതിജീവനത്തിന്റെ പാതയിൽ രൂപംകൊണ്ട വർഗബോധവും ദേശസ്‌നേഹവും കാലാന്തരത്തിൽ ലോകവിപര്യങ്ങളായി മാറിയെന്ന് നോവൽ വ്യക്തമാക്കുന്നു.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ ഇ.പി ശ്രീകുമാർ
പ്രസാധകർ ഡി സി ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:ദ്രവ്യം