ദൃശ്യഭേദങ്ങൾ
Rating:
0%
In stock
Regular Price ₹80.00 -10% Special Price ₹72.00

മാതൃഭൂമി ഓൺലൈൻ, സമകാലിക മലയാളം വാരിക, ദൃശ്യതാളം, 24 ഫ്രെയിംസ് എന്നിവയിൽ പ്രസിദ്ധീകരിച്ച ഒമ്പത് സിനിമാ ലേഖനങ്ങളുടെ സമാഹാരം. സൈദ്ധാന്തിക കാർക്കശ്യമോ ബുദ്ധിജീവി നാട്യമോ ഇല്ലാതെ സമകാലിക ലോക സിനിമയെ ലളിതമായ ഭാഷയിൽ ആസ്വാദകർക്ക് പരിചയപ്പെടുത്തുന്ന ഗ്രന്ഥം.

Product: ദൃശ്യഭേദങ്ങൾ are being added to cart ...
x
x
Product: ദൃശ്യഭേദങ്ങൾ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

മാതൃഭൂമി ഓൺലൈൻ, സമകാലിക മലയാളം വാരിക, ദൃശ്യതാളം, 24 ഫ്രെയിംസ് എന്നിവയിൽ പ്രസിദ്ധീകരിച്ച ഒമ്പത് സിനിമാ ലേഖനങ്ങളുടെ സമാഹാരം. സൈദ്ധാന്തിക കാർക്കശ്യമോ ബുദ്ധിജീവി നാട്യമോ ഇല്ലാതെ സമകാലിക ലോക സിനിമയെ ലളിതമായ ഭാഷയിൽ ആസ്വാദകർക്ക് പരിചയപ്പെടുത്തുന്ന ഗ്രന്ഥം.
 
കാസവ് (മറാത്തി), തീബ് (ജോർദാൻ),  ദ തിൻ യെലോ ലൈൻ (മെക്‌സിക്കോ), അമീബ (മലയാളം), ഗെറ്റ്: ദ ട്രയൽ ഓഫ് വിവിയൻ ആംസമലം (ഇസ്രായേൽ), വിന്റർ സ്ലീപ്പ് (തുർക്കി), ദ വയലിൻ പ്ലെയർ (ഹിന്ദി),  ദ അൺനെയിംഡ് (ബംഗ്ലാദേശ്), ദ ഫെയ്‌സ് ഓഫ് ദ ആഷ് (കുർദ്) എന്നീ സിനിമകളെ 'ദൃശ്യഭേദങ്ങൾ' പരിചയപ്പെടുത്തുന്നു.

വിശദാംശങ്ങൾ

ISBN 9788193633229
ഗ്രന്ഥകർത്താക്കൾ ടി സുരേഷ് ബാബു
പ്രസാധകർ ജി വി ബുക്ക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:ദൃശ്യഭേദങ്ങൾ
Sold By
GVbooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട