ദുരവസ്ഥ ഒരു പഠനം: കുമാരനാശാന്റെ കലാപങ്ങള്‍
Rating:
0%
In stock
Regular Price ₹200.00 -20% Special Price ₹160.00

സ്മൃതികളാല്‍ കോട്ട കെട്ടി, ശ്രുതികളാല്‍ അതുറപ്പിച്ചെടുത്ത ഒരു സാമൂഹിക അനീതിയോടുള്ള നിരന്തരമായ പോരാട്ടവീര്യങ്ങളെ പ്രോജ്ജ്വലിപ്പിച്ച കുമാരനാശാന്റെ ദുരവസ്ഥ എന്ന കാവ്യത്തിന്റെ വ്യത്യസ്തമായ പഠനമാണിത്. ചരിത്രപരമായ തെളിവുകളുടെ പിന്‍ബലത്തോടെ, ദുരവസ്ഥയുടെ തെറ്റായ വായന സൃഷ്ടിച്ചെടുത്ത കലാപക്കെട്ടിനെ അഴിച്ചെടുക്കുന്ന പഠനംകൂടിയാണിത്. കാലം കാതോര്‍ക്കുന്ന ജാതി, മത വിഭാഗീയതകള്‍ക്കെതിരായുള്ള, എക്കാലത്തേക്കുമുള്ള ഒരു സമരരേഖ.

Product: ദുരവസ്ഥ ഒരു പഠനം: കുമാരനാശാന്റെ കലാപങ്ങള്‍ are being added to cart ...
x
x
Product: ദുരവസ്ഥ ഒരു പഠനം: കുമാരനാശാന്റെ കലാപങ്ങള്‍ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

Sold By
Mythri
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

സ്മൃതികളാല്‍ കോട്ട കെട്ടി, ശ്രുതികളാല്‍ അതുറപ്പിച്ചെടുത്ത ഒരു സാമൂഹിക അനീതിയോടുള്ള നിരന്തരമായ പോരാട്ടവീര്യങ്ങളെ പ്രോജ്ജ്വലിപ്പിച്ച കുമാരനാശാന്റെ ദുരവസ്ഥ എന്ന കാവ്യത്തിന്റെ വ്യത്യസ്തമായ പഠനമാണിത്. ചരിത്രപരമായ തെളിവുകളുടെ പിന്‍ബലത്തോടെ, ദുരവസ്ഥയുടെ തെറ്റായ വായന സൃഷ്ടിച്ചെടുത്ത കലാപക്കെട്ടിനെ അഴിച്ചെടുക്കുന്ന പഠനംകൂടിയാണിത്. കാലം കാതോര്‍ക്കുന്ന ജാതി, മത വിഭാഗീയതകള്‍ക്കെതിരായുള്ള, എക്കാലത്തേക്കുമുള്ള ഒരു സമരരേഖ.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ ഡോ. ഉഷ ബാലകൃഷ്ണന്‍
പ്രസാധകർ മൈത്രി ബുക്ക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:ദുരവസ്ഥ ഒരു പഠനം: കുമാരനാശാന്റെ കലാപങ്ങള്‍