ഇ എം എസ്
Rating:
0%
In stock
Regular Price ₹40.00 -10% Special Price ₹36.00

കേരളത്തിലെ സാധാരണക്കാരന്റെ ശബ്ദമായ ഇ എം എസ് എന്ന വിപ്ലവകാരിയുടെ ത്യാഗോജ്വലമായ ജീവിതകഥ.

Product: ഇ എം എസ് are being added to cart ...
x
x
Product: ഇ എം എസ് was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

കേരളത്തിന്റെ പ്രഥമ മുഖ്യമന്ത്രിയാണ് ഇ. എം. എസ്‌. നമ്പൂതിരിപ്പാട്‌. മലപ്പുറം ജില്ലയിലെ പെരുന്തൽമണ്ണയ്ക്കടുത്തുള്ള ഏലംകുളം ഗ്രാമത്തിലാണ് അദ്ദേഹത്തിന്റെ ജനനം. കുട്ടിക്കാലം തൊട്ടേ
സാമൂഹിക അനാചാരങ്ങൾക്കെതിരെ പൊരുതിയ ഇ എം എസ്  ദേശീയ പ്രസ്ഥാനത്തിലും സ്വാതന്ത്ര്യസമരത്തിലും പങ്കാളിയാവുകയും ചവിട്ടിമെതിക്കപ്പെട്ട ജനതയുടെ ഹൃദയത്തിൽ സ്ഥാനമുറപ്പിക്കുകയും ചെയ്ത നേതാവാണ്. കേരളത്തിലെ സാധാരണക്കാരന്റെ ശബ്ദമായ ഇ എം എസ് എന്ന വിപ്ലവകാരിയുടെ ത്യാഗോജ്വലമായ ജീവിതകഥ.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ പയ്യന്നൂര്‍ കുഞ്ഞിരാമന്‍
പ്രസാധകർ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്

നിരൂപണങ്ങൾ എഴുതുക

You're reviewing:ഇ എം എസ്
Sold By
Bashainstitute
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട