ഈ ജീവിതം ധന്യമാണ്
Rating:
0%
In stock
Regular Price ₹65.00 -10% Special Price ₹58.50

കഥ പറയാന്‍ അനാമികയ്ക്ക് ഒരു പ്രത്യേക കഴിവുണ്ട്. നേരെ ചൊവ്വേ കഥ പറയുന്ന ഒരു ശൈലിയാണ് അനാമികയ്ക്കുള്ളത്. ജീവിതത്തിന്റെ സങ്കീര്‍ണ്ണതകളായാലും സംഘര്‍ഷങ്ങളായാലും അനാമിക അതു വിവരിക്കുമ്പോള്‍ അതിനു ആത്മസ്പര്‍ശമുണ്ട്. വായനക്കാര്‍ അതുനോക്കി മന്ദഹസിക്കും, ചിലപ്പോള്‍ ചിന്തിക്കും. 

Product: ഈ ജീവിതം ധന്യമാണ് are being added to cart ...
x
x
Product: ഈ ജീവിതം ധന്യമാണ് was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

Sold By
saikatham
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

കഥ പറയാന്‍ അനാമികയ്ക്ക് ഒരു പ്രത്യേക കഴിവുണ്ട്. നേരെ ചൊവ്വേ കഥ പറയുന്ന ഒരു ശൈലിയാണ് അനാമികയ്ക്കുള്ളത്. ജീവിതത്തിന്റെ സങ്കീര്‍ണ്ണതകളായാലും സംഘര്‍ഷങ്ങളായാലും അനാമിക അതു വിവരിക്കുമ്പോള്‍ അതിനു ആത്മസ്പര്‍ശമുണ്ട്. വായനക്കാര്‍ അതുനോക്കി മന്ദഹസിക്കും, ചിലപ്പോള്‍ ചിന്തിക്കും. ശരണ്യത്തമ്പുരാട്ടി മുതല്‍, ഈ ജീവിതം ധന്യമാണ് എന്ന കഥ വരെയുള്ള രചനകള്‍ അതിനൊരു ദൃഷ്ടാന്തമാണെന്ന് പറയാതിരിക്കാന്‍ കഴിയുന്നില്ല.ഡോ. പോള്‍ മണലില്‍

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ അനാമിക
പ്രസാധകർ സൈകതം ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:ഈ ജീവിതം ധന്യമാണ്

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട