ഇ ഐ എസ് തിലകന്റെ കവിതകൾ
Rating:
0%
In stock
Regular Price ₹500.00 -10% Special Price ₹450.00

അനുഭവത്തിൽനിന്ന് ചരിത്രത്തിലേക്കും ചരിത്രത്തിൽനിന്ന് അനുഭവത്തിലേക്കും, ധർമ്മത്തിൽ നിന്ന് നീതിയിലേക്കും പടരുന്ന നോട്ടങ്ങൾ. ഓർമ്മകൾ ചരിത്രത്തിന്റെ പുനർവായനകളാവുന്ന നിരവധി കവിതകൾ...

Product: ഇ ഐ എസ് തിലകന്റെ കവിതകൾ are being added to cart ...
x
x
Product: ഇ ഐ എസ് തിലകന്റെ കവിതകൾ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

അനുഭവത്തിൽനിന്ന് ചരിത്രത്തിലേക്കും ചരിത്രത്തിൽനിന്ന് അനുഭവത്തിലേക്കും, ധർമ്മത്തിൽ നിന്ന് നീതിയിലേക്കും പടരുന്ന നോട്ടങ്ങൾ. ഓർമ്മകൾ ചരിത്രത്തിന്റെ പുനർവായനകളാവുന്ന നിരവധി കവിതകൾ. വിശക്കുന്ന, നിന്ദ സഹിക്കുന്ന, ബന്ദിയായ മനുഷ്യന്റെ നീതിനിലയറിയാൻ പുസ്തകം കയ്യിലെടുത്തവന്റെ കവിതകൾ. നീതി അനുഭവമാകാനുള്ള നിരന്തര പോരാട്ടമാണ് ജീവിതവും സ്നേഹവും സത്യവും സൗന്ദര്യവും തിലകന്റെ കവിതകളിൽ. യാഥാസ്ഥിതികതയ്ക്കും അധിനിവേശത്തിനും അനീതിക്കും ഹിംസയ്ക്കും എതിരേയാണ് ആ പോരാട്ടം. - കെ ജി ശങ്കരപ്പിള്ള

വിശദാംശങ്ങൾ

ISBN 9789352826322
ഗ്രന്ഥകർത്താക്കൾ ഇ ഐ എസ് തിലകൻ
പ്രസാധകർ ഡി സി ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:ഇ ഐ എസ് തിലകന്റെ കവിതകൾ
Sold By
DCbooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട