ഏക്‌ പാൽതു ജാൻവർ
Rating:
0%
In stock
₹110.00

അന്നിരുപത്തൊന്നിൽ, നിങ്ങടാൾക്കാര്, പുസ്തകപ്രകാശനം, നതോന്നത, വവ്വാൽ, കിതാബ്, മുക്രിന്തു, ഏക് പാൽതു ജാൻവർ എന്നിങ്ങനെ എട്ടു കഥകൾ.
ഷാഹിന കെ. റഫീഖിന്റെ ഏറ്റവും പുതിയ കഥാസമാഹാരം

Product: ഏക്‌ പാൽതു ജാൻവർ are being added to cart ...
x
x
Product: ഏക്‌ പാൽതു ജാൻവർ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

Sold By
mathrubhumibooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

ചില എഴുത്തുകാർ ജിന്നുകളെപ്പോലെയാണ്. അവർ നിങ്ങളുടെ അടുത്തിരുന്ന് കഥകൾ നെയ്യുമ്പോൾ നിങ്ങൾ ജീവിതത്തെ ഒരു പുതുവെളിച്ചത്തിൽ കാണുന്നു, ഷാഹിന റഫീഖിനെപ്പോലെയുള്ള ചില എഴുത്തുകാർ. ഈ സമാഹാരത്തിലെ ആശ്ചര്യകരമാംവണ്ണം ധീരവും അദ്ഭുതകരമാംവണ്ണം മെനഞ്ഞെടുക്കപ്പെട്ടതുമായ കഥകളിൽ അവർ നിങ്ങളുടെ കൈപിടിച്ച് നീണ്ട ഒരു നടത്തത്തിനു കൊണ്ടുപോകുന്നു; വാക്കുകൾകൊണ്ട് നെയ്തെടുത്ത പരവതാനിയിലൂടെ.
-അനീസ് സലിം

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ ഷാഹിന കെ റഫീഖ്
പ്രസാധകർ മാതൃഭൂമി ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:ഏക്‌ പാൽതു ജാൻവർ

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട