ഏക്‌താരയുടെ ഉന്മാദം
Rating:
0%
In stock
Regular Price ₹270.00 -10% Special Price ₹243.00

നാരായണഗുരുവും കബീറും താവോയും ലാവോത്സുവും ജിദ്ദുവും സൂഫി ഉപ്പാപ്പയും ഓഷോയും ബാബമാരും അവധൂതന്മാരും യോഗികളും യോഗിനിമാരും മാതാവും പ്രണയിനിയും ഭൗതികദേഹങ്ങൾ കൊഴിഞ്ഞ് മഹാസിംഫണിയുടെ ഭാവങ്ങളായി പല വഴികളിലൂടെ ഒഴുകിയെത്തുന്നു. എവിടെയും തങ്ങിനില്ക്കാതെ പിന്നെയും ഒഴുക്കുകൾ തുടരുന്നു; മഹാസിംഫണിയും.

Product: ഏക്‌താരയുടെ ഉന്മാദം are being added to cart ...
x
x
Product: ഏക്‌താരയുടെ ഉന്മാദം was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

പ്രപഞ്ചത്തിലെ സകല ചരാചരങ്ങളെയും കണ്ണി ചേർക്കുന്ന മൗനസാന്ദ്രമായ സംഗീതത്തിന്റെ സൗന്ദര്യാന്വേഷണമാണ് ഷൗക്കത്തിന്റെ ഏക്‌താരയുടെ ഉന്മാദം. ഇതിനെ നടപ്പു സാഹിത്യത്തിന്റെ ഏതെങ്കിലും ശാഖയിലേക്കൊതുക്കാനാവില്ല. അത്രയ്ക്ക് ആഴവും പരപ്പുമുണ്ടിതിന്. എല്ലാ അതിർത്തികളെയും കാലത്തെയും ഇത് മായ്ച്ചുകളയുന്നു; കാലത്തെയും. ലക്ഷ്യമില്ല, വഴികളേയുള്ളു. ഗുരുക്കന്മാരില്ല, ദിശാസൂചകങ്ങൾമാത്രം.

നാരായണഗുരുവും കബീറും താവോയും ലാവോത്സുവും ജിദ്ദുവും സൂഫി ഉപ്പാപ്പയും ഓഷോയും ബാബമാരും അവധൂതന്മാരും യോഗികളും യോഗിനിമാരും മാതാവും പ്രണയിനിയും ഭൗതികദേഹങ്ങൾ കൊഴിഞ്ഞ് മഹാസിംഫണിയുടെ ഭാവങ്ങളായി പല വഴികളിലൂടെ ഒഴുകിയെത്തുന്നു. എവിടെയും തങ്ങിനില്ക്കാതെ പിന്നെയും ഒഴുക്കുകൾ തുടരുന്നു; മഹാസിംഫണിയും.
– കെ. അരവിന്ദാക്ഷൻ

ഷൗക്കത്തിന്റെ ആദ്യ നോവൽ

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ ഷൗക്കത്ത്
പ്രസാധകർ മാതൃഭൂമി ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:ഏക്‌താരയുടെ ഉന്മാദം
Sold By
mathrubhumibooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട