എങ്ങനെ നാം മറക്കും
Rating:
0%
In stock
Regular Price ₹160.00 -20% Special Price ₹128.00

മലയാളത്തിന്റെ പ്രിയപ്പെട്ട ഗായകരുടെയും ഗാനരചയിതാക്കളുടെയും സംഗീത സംവിധായകരുടെയും ജീവിതവും കലയും തൊട്ടറിയുന്ന പുസ്തകം. മലയാളി എന്നും മനസ്സില്‍ സൂക്ഷിക്കുന്ന അനശ്വരഗാനങ്ങളുടെ പിറവിക്ക് പിന്നിലെ അനര്‍ഘ നിമിഷങ്ങളിലേക്ക് ഗൃഹാതുരമായ ഒരു തീര്‍ത്ഥയാത്ര.

Product: എങ്ങനെ നാം മറക്കും are being added to cart ...
x
x
Product: എങ്ങനെ നാം മറക്കും was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

മലയാളത്തിന്റെ പ്രിയപ്പെട്ട ഗായകരുടെയും ഗാനരചയിതാക്കളുടെയും സംഗീത സംവിധായകരുടെയും ജീവിതവും കലയും തൊട്ടറിയുന്ന പുസ്തകം. മലയാളി എന്നും മനസ്സില്‍ സൂക്ഷിക്കുന്ന അനശ്വരഗാനങ്ങളുടെ  പിറവിക്ക് പിന്നിലെ അനര്‍ഘ നിമിഷങ്ങളിലേക്ക് ഗൃഹാതുരമായ ഒരു തീര്‍ത്ഥയാത്ര.
വിവിധമാധ്യമങ്ങളിലൂടെ ഗാനഗവേഷകന്‍ എന്ന നിലയിലും അവതാരകന്‍ എന്ന നിലയിലും ഏറെ ജനശ്രദ്ധ നേടാന്‍ രവിമേനോനെ സഹായിച്ചിട്ടുള്ളത് മുന്‍വിധികള്‍ കൂടാതെയും രാഗദ്വേഷങ്ങളില്ലാതെയും വിഷയത്തെ സമീപിക്കാന്‍ കാണിക്കുന്ന സമീപത്തത തന്നെയാണ്. ശ്രീകുമാരന്‍ തമ്പി യേശുദാസ്, ജയചന്ദ്രന്‍, ജാനകി, ഉദയഭാനു, പി. ലീല, അബ്ദുള്‍ ഖാദര്‍, വാണിജയറാം,ചിത്ര, സുജാത, വേണുഗോപാല്‍, ബ്രഹ്മാനന്ദന്‍, എല്‍.ആര്‍. ഈശ്വരി തുടങ്ങിയ
ഗായകര്‍. ഒ.എന്‍.വി. ശ്രീകുമാരന്‍ തമ്പി, യൂസഫലി, പൂവച്ചല്‍ ഖാദര്‍ തുടങ്ങിയ ഗാനരചയിതാക്കള്‍. ബാബുരാജ്, ദേവരാജന്‍, രാഘവന്‍, സലില്‍ ചൗധരി, ആര്‍. കെ. ശേഖര്‍, അര്‍ജ്ജുനന്‍, ജെറി അമല്‍ദേവ്, പുകഴേന്തി തുടങ്ങിയ സംഗീതസംവിധായകര്‍.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ രവിമേനോന്‍
പ്രസാധകർ ഒലിവ് പബ്ലിക്കേഷന്‍സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:എങ്ങനെ നാം മറക്കും

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട