എന്റെ ഇന്ത്യ
Rating:
0%
In stock
Regular Price ₹220.00 -10% Special Price ₹198.00

ഇന്ത്യയെ സ്വപ്നം കാണാന്‍ പഠിച്ച എ പി ജെ അബ്ദുല്‍ കലാം, സൗമ്യമായി പുഞ്ചിരിയും ലളിതമായ ജീവിതവുമായി ഇന്നും ഓരോ വ്യക്തിയുടെയും മനസില്‍ ജീവിക്കുന്നു.പ്രഭാഷണ കലയെ നെഞ്ചോട് ചേര്‍ത്ത് വെച്ചയാളാണ് കലാം.യുവാക്കള്‍ക്കും കുട്ടികള്‍ക്കും ഏറെ പ്രചോദനം നല്‍കുന്നവയായിരുന്നു കലാമിന്റെ പ്രസംഗങ്ങള്‍. തെരെഞ്ഞെടുക്കപ്പെട്ട കലാമിന്റെ പ്രചോദനാത്മകമായ പ്രഭാഷണങ്ങളാണ് 'എന്റെ ഇന്ത്യ'യില്‍

Product: എന്റെ ഇന്ത്യ are being added to cart ...
x
x
Product: എന്റെ ഇന്ത്യ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

ഇന്ത്യയെ സ്വപ്നം കാണാന്‍ പഠിച്ച എ പി ജെ അബ്ദുല്‍ കലാം, സൗമ്യമായി പുഞ്ചിരിയും ലളിതമായ ജീവിതവുമായി ഇന്നും ഓരോ വ്യക്തിയുടെയും മനസില്‍ ജീവിക്കുന്നു.പ്രഭാഷണ കലയെ നെഞ്ചോട് ചേര്‍ത്ത് വെച്ചയാളാണ് കലാം.യുവാക്കള്‍ക്കും കുട്ടികള്‍ക്കും ഏറെ പ്രചോദനം നല്‍കുന്നവയായിരുന്നു കലാമിന്റെ പ്രസംഗങ്ങള്‍. തെരെഞ്ഞെടുക്കപ്പെട്ട കലാമിന്റെ പ്രചോദനാത്മകമായ പ്രഭാഷണങ്ങളാണ് 'എന്റെ ഇന്ത്യ'യില്‍

വിശദാംശങ്ങൾ

ISBN 9789353904418
ഗ്രന്ഥകർത്താക്കൾ എ പി ജെ അബ്ദുള്‍ കലാം
പ്രസാധകർ ഡി സി ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:എന്റെ ഇന്ത്യ
Sold By
DCbooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :