എന്റെ കള്ളോർമ്മകൾ
Rating:
0%
In stock
Regular Price ₹55.00 -10% Special Price ₹49.50

അടുക്കും ചിട്ടയുമില്ലാത്ത ജീവിതത്തിന്റെ ചില നേരനുഭവങ്ങള്‍. ഒരേ സമയം തന്നെ അനുഭവങ്ങളുടെ ചൂടും കുളിര്‍മ്മയും ഈ കുറിപ്പുകളില്‍ നിന്നും അനുഭവവേദ്യമാകുന്നതിനൊപ്പം ചിലയിടങ്ങളില്‍ നിങ്ങള്‍ നിങ്ങളെത്തന്നെ വായിച്ചെടുത്തേക്കാം. ജീവിതത്തിന്റെ ഗതിമാറ്റങ്ങള്‍ക്കൊപ്പം പ്രവാസവും വിഷയങ്ങളാകുന്ന ചെറിയ കുറിപ്പുകളുടെ സമാഹാരം. ഒപ്പം ചില കഥകളും.

Product: എന്റെ കള്ളോർമ്മകൾ are being added to cart ...
x
x
Product: എന്റെ കള്ളോർമ്മകൾ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

അടുക്കും ചിട്ടയുമില്ലാത്ത ജീവിതത്തിന്റെ ചില നേരനുഭവങ്ങള്‍. ഒരേ സമയം തന്നെ അനുഭവങ്ങളുടെ ചൂടും കുളിര്‍മ്മയും ഈ കുറിപ്പുകളില്‍ നിന്നും അനുഭവവേദ്യമാകുന്നതിനൊപ്പം ചിലയിടങ്ങളില്‍ നിങ്ങള്‍ നിങ്ങളെത്തന്നെ വായിച്ചെടുത്തേക്കാം. ജീവിതത്തിന്റെ ഗതിമാറ്റങ്ങള്‍ക്കൊപ്പം പ്രവാസവും വിഷയങ്ങളാകുന്ന ചെറിയ കുറിപ്പുകളുടെ സമാഹാരം. ഒപ്പം ചില കഥകളും.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ ടോണി എം ആന്റണി
പ്രസാധകർ സൈകതം ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:എന്റെ കള്ളോർമ്മകൾ
Sold By
saikatham
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :