എന്റെ ലോകം
Rating:
0%
In stock
Regular Price ₹125.00 -10% Special Price ₹112.50

'എന്റെ കഥ' യുടെ തുടർച്ചയായി എഴുതിയ അസമാഹൃത കൃതിയാണ് 'എന്റെ ലോകം'.അനുഭവ തീക്ഷ്ണമായ ആഖ്യാനങ്ങളിലൂടെ മലയാളിയെ വിസ്മയസ്തബ്ധനാക്കുകയും സദാചാര വേലിക്കെട്ടുകൾ തകർത്ത തുറന്നെഴുത്തിനാൽ ഞെട്ടിക്കുകയും ചെയ്ത എന്റെ കഥയുടെ തുടർച്ച.

Product: എന്റെ ലോകം are being added to cart ...
x
x
Product: എന്റെ ലോകം was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

'എന്റെ കഥ' യുടെ തുടർച്ചയായി എഴുതിയ അസമാഹൃത കൃതിയാണ് 'എന്റെ ലോകം'.അനുഭവ തീക്ഷ്ണമായ ആഖ്യാനങ്ങളിലൂടെ മലയാളിയെ വിസ്മയസ്തബ്ധനാക്കുകയും സദാചാര വേലിക്കെട്ടുകൾ തകർത്ത തുറന്നെഴുത്തിനാൽ ഞെട്ടിക്കുകയും ചെയ്ത 'എന്റെ കഥ' യുടെ തുടർച്ച.'എന്റെ കഥ' എഴുതിയ ശേഷമുണ്ടായ സംഭവവികാസങ്ങൾ ഈ അനുഭവാഖ്യാനത്തിൽ കടന്നു വരുന്നു.പെണ്‍മനസ്സിന്റെ ഉള്ളറകളെ പുറത്തു വരച്ചിടുന്ന മറ്റൊരു തുറന്നെഴുത്ത്.ഇതുവരെ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കപ്പെടാതിരുന്ന ഈ ആത്മകഥാഭാഗം 'എന്റെ കഥ' പോലെ വായനക്കാരെ ആകർഷിക്കും.

വിശദാംശങ്ങൾ

ISBN 9788126453733
ഗ്രന്ഥകർത്താക്കൾ മാധവിക്കുട്ടി
പ്രസാധകർ ഡി സി ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:എന്റെ ലോകം
Sold By
DCbooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട