എന്റെ പശ്ചിമേഷ്യൻ യാത്ര
Rating:
0%
In stock
Regular Price ₹180.00 -10% Special Price ₹162.00

നിരവധി പ്രവാചകൻമാരുടെ പാദസ്പർശനത്താൽ പരിശുദ്ധമായമണ്ണിലൂടെ. മൂസ, ഹാറൂൻ, ശുഹൈബ്, യുസുഫ്, ഈസ തുടങ്ങിയ പ്രവാചക സുനങ്ങൾ വിരിഞ്ഞ് സുഗന്ധ പരിമളം പരത്തിയ പ്രദേശങ്ങളിലൂടെ.. ഇസ്ലാമിക സംസ്കൃതിയുടെ ഈറ്റില്ലവും,പോറ്റില്ലവും സഹസ്രാബ്ദങ്ങളുടെ പാരമ്പര്യവും, പൈതൃകവും അവകാശപ്പെടാവുന്ന പുണ്യ ഭൂമികയിലൂടെ.. മുസ്ലിംകളും, ക്രിസ്ത്യാനികളും ജൂതരും ഒരുപോലെ പ്രാധാന്യം കൽപ്പിക്കുന്ന ബൈത്തുൽ മുഖദ്ദസിലൂടെ.ജൂത കുടിയേറ്റത്താൽ ജന്മനാട്ടിൽ നിന്നും കിടപ്പാടം പോലും നഷ്ടപ്പെട്ടലയുന്ന പലസ്തീനിലൂടെ… പരിശുദ്ധ ഖുർആൻ പരാമർശിച്ച ഫറോവ, ഖാറൂൻ, ഗുഹാവാസികൾ,അത്തി, സൈത്തൂൻ, തുർ പർവതം അടങ്ങുന്ന മണ്ണിലുടെ… വിശ്വവിഖ്യാതമായ ചരിത്ര സ്മാരകങ്ങളുള്ള ഈജിപ്തിലുടെ, ചരിത വിസ്മയക്കാഴ്ചകൾ കാണാൻ കൗതകങ്ങളറിയാൻ ജിജ്ഞാസയോടെ അടങ്ങാത്ത അന്വേഷണത്വരയോടെ സഞ്ചാരിയുടെ കണ്ണും,കരളും നിറഞ്ഞ യാത്രാനുഭവങ്ങൾ വായനക്കാരിലേക്ക് പകരുകയാണ്.

Product: എന്റെ പശ്ചിമേഷ്യൻ യാത്ര are being added to cart ...
x
x
Product: എന്റെ പശ്ചിമേഷ്യൻ യാത്ര was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

Sold By
Olivebooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

നിരവധി പ്രവാചകൻമാരുടെ പാദസ്പർശനത്താൽ പരിശുദ്ധമായമണ്ണിലൂടെ. മൂസ, ഹാറൂൻ, ശുഹൈബ്, യുസുഫ്, ഈസ തുടങ്ങിയ പ്രവാചക സുനങ്ങൾ വിരിഞ്ഞ് സുഗന്ധ പരിമളം പരത്തിയ പ്രദേശങ്ങളിലൂടെ.. ഇസ്ലാമിക സംസ്കൃതിയുടെ ഈറ്റില്ലവും,പോറ്റില്ലവും സഹസ്രാബ്ദങ്ങളുടെ പാരമ്പര്യവും, പൈതൃകവും അവകാശപ്പെടാവുന്ന പുണ്യ ഭൂമികയിലൂടെ.. മുസ്ലിംകളും, ക്രിസ്ത്യാനികളും ജൂതരും ഒരുപോലെ പ്രാധാന്യം കൽപ്പിക്കുന്ന ബൈത്തുൽ മുഖദ്ദസിലൂടെ.ജൂത കുടിയേറ്റത്താൽ ജന്മനാട്ടിൽ നിന്നും കിടപ്പാടം പോലും നഷ്ടപ്പെട്ടലയുന്ന പലസ്തീനിലൂടെ… പരിശുദ്ധ ഖുർആൻ പരാമർശിച്ച ഫറോവ, ഖാറൂൻ, ഗുഹാവാസികൾ,അത്തി, സൈത്തൂൻ, തുർ പർവതം അടങ്ങുന്ന മണ്ണിലുടെ… വിശ്വവിഖ്യാതമായ ചരിത്ര സ്മാരകങ്ങളുള്ള ഈജിപ്തിലുടെ, ചരിത വിസ്മയക്കാഴ്ചകൾ കാണാൻ കൗതകങ്ങളറിയാൻ ജിജ്ഞാസയോടെ അടങ്ങാത്ത അന്വേഷണത്വരയോടെ സഞ്ചാരിയുടെ കണ്ണും,കരളും നിറഞ്ഞ യാത്രാനുഭവങ്ങൾ വായനക്കാരിലേക്ക് പകരുകയാണ്.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ നജഫ് പാവണ്ടൂർ
പ്രസാധകർ ഒലിവ് പബ്ലിക്കേഷന്‍സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:എന്റെ പശ്ചിമേഷ്യൻ യാത്ര