എന്റെ പെണ്‍കുട്ടിക്കാലം
Rating:
0%
In stock
Regular Price ₹265.00 -10% Special Price ₹238.50

ജീവിതം ദുഃഖസാന്ദ്രമാണ്.താളനിബിഡമായ ജീവിതരാഗങ്ങളില്‍ വര്‍ഷകാലത്തെ ജലമെന്നപോലെ എല്ലാ ദുഃഖങ്ങളും ഒഴുകിയൊലിച്ചുപോകുന്നു.വിടര്‍ന്ന കണ്ണുകളുമായി കടന്നുപോകുന്ന ഒരു പെണ്‍കുട്ടിക്കാലത്തിന്റെ അസന്തുഷ്ടമായ ഓര്‍മ്മകള്‍.അന്വേഷണാതുരമായ ലോകത്തിലേക്ക് ഒരു ബാല്യം അതിന്റെ കണ്ണുകള്‍ തുറക്കുകയാണ്...

Product: എന്റെ പെണ്‍കുട്ടിക്കാലം are being added to cart ...
x
x
Product: എന്റെ പെണ്‍കുട്ടിക്കാലം was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

ജീവിതം ദുഃഖസാന്ദ്രമാണ്.താളനിബിഡമായ ജീവിതരാഗങ്ങളില്‍ വര്‍ഷകാലത്തെ ജലമെന്നപോലെ എല്ലാ ദുഃഖങ്ങളും ഒഴുകിയൊലിച്ചുപോകുന്നു.വിടര്‍ന്ന കണ്ണുകളുമായി കടന്നുപോകുന്ന ഒരു പെണ്‍കുട്ടിക്കാലത്തിന്റെ അസന്തുഷ്ടമായ ഓര്‍മ്മകള്‍.അന്വേഷണാതുരമായ ലോകത്തിലേക്ക് ഒരു ബാല്യം അതിന്റെ കണ്ണുകള്‍ തുറക്കുകയാണ്...തസ്ലീമ നസ്‌റിന്റെ ആത്മകഥയുടെ ഒന്നാംഭാഗം. ഇന്ത്യ ബംഗ്ലാദേശ് യുദ്ധകാലഘട്ടമാണ് ഈ പ്രകൃതിയുടെ പശ്ചാത്തലം.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ തസ്ലീമ നസ്‌റിന്‍
പ്രസാധകർ ഗ്രീൻ ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:എന്റെ പെണ്‍കുട്ടിക്കാലം

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട