എന്റെ പിതാവിന്റെ സ്വപ്‌നങ്ങൾ
Rating:
0%
In stock
Regular Price ₹220.00 -10% Special Price ₹198.00

വളരെ ചുരുങ്ങിയതും മൂർച്ചയേറിയതുമായ വാക്കുകളിൽ, അസൂയാവഹമായ കയ്യടക്കത്തോടെയും ശൈലീവല്ലഭത്തോടെയും ആദമെന്ന പതിനാലുവയസ്സുകാരന്റെ അർദ്ധസ്വപ്നലോകം വായനക്കാരന് മുന്നിൽ വരച്ചിടുകയാണ് ഇവാൾഡ് ഫ്ളിസർ.

Product: എന്റെ പിതാവിന്റെ സ്വപ്‌നങ്ങൾ are being added to cart ...
x
x
Product: എന്റെ പിതാവിന്റെ സ്വപ്‌നങ്ങൾ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

വളരെ ചുരുങ്ങിയതും മൂർച്ചയേറിയതുമായ വാക്കുകളിൽ, അസൂയാവഹമായ കയ്യടക്കത്തോടെയും ശൈലീവല്ലഭത്തോടെയും ആദമെന്ന പതിനാലുവയസ്സുകാരന്റെ അർദ്ധസ്വപ്നലോകം വായനക്കാരന് മുന്നിൽ വരച്ചിടുകയാണ് ഇവാൾഡ് ഫ്ളിസർ.

മായ ദർശനങ്ങളുടേയും പ്രതീക്ഷകളുടേയും മൗലികവും വിചിത്രവുമായ അതിസ്വരങ്ങൾ...വളരെ സമർത്ഥമായ കോറിയിടലുകളിലൂടെ, ഉന്മാദത്തോളം എത്തുന്ന ഭാവുകത്വത്തോടെ വിചിത്രമായ സ്വപ്ന ദർശന മാനസികനിലകളെ ഒന്നിൽ നിന്നും മറ്റൊന്നിലേക്ക് നീക്കുന്നു. അങ്ങനെ "എന്റെ പിതാവിന്റെ സ്വപ്‌നങ്ങൾ" വിവിധ അടരുകളുള്ള കഥയാവുന്നു. വിവിധ അർത്ഥങ്ങളിൽ, വിവിധ പ്രതിപാദ്യ വിഷയങ്ങളിലൂടെ, അസാധാരണമായ മൗനങ്ങളിലൂടെ അപഭ്രംശങ്ങളെ വിശകലനം ചെയ്യുന്നു. - ഇഗോർ ബ്രാട്ടോ ഡെലോ (ലിറ്റററി സപ്ലിമെന്റ്).

വിശദാംശങ്ങൾ

പരിഭാഷ കൃഷ്ണവേണി
ISBN 9789388364331
ഗ്രന്ഥകർത്താക്കൾ ഇവാൾഡ് ഫ്ളിസർ
പ്രസാധകർ ലോഗോസ് ബുക്ക്സ് പ്രൈവറ്റ് ലിമിറ്റഡ്

നിരൂപണങ്ങൾ എഴുതുക

You're reviewing:എന്റെ പിതാവിന്റെ സ്വപ്‌നങ്ങൾ
Sold By
Logosbooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട