എന്റെ പ്രിയ നോവെല്ലകൾ - സജിൽ ശ്രീധർ
Rating:
0%
In stock
Regular Price ₹120.00 -20% Special Price ₹96.00

വാസവദത്ത, ഷഡ്പദം എന്നീ നോവലുകളിലൂടെ മലയാളസാഹിത്യത്തിൽ തനത് ഇടം കണ്ടെത്തിയ എഴുത്തുകാരന്റെ 7 നോവെല്ലകളുടെ സമാഹാരം.

Product: എന്റെ പ്രിയ നോവെല്ലകൾ - സജിൽ ശ്രീധർ are being added to cart ...
x
x
Product: എന്റെ പ്രിയ നോവെല്ലകൾ - സജിൽ ശ്രീധർ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

Sold By
saikatham
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

വാസവദത്ത, ഷഡ്പദം എന്നീ നോവലുകളിലൂടെ മലയാളസാഹിത്യത്തിൽ തനത് ഇടം കണ്ടെത്തിയ എഴുത്തുകാരന്റെ 7 നോവെല്ലകളുടെ സമാഹാരം.

വിവിധ തലങ്ങളിലേക്കും അടരുകളിലേക്കും വളരുന്ന ഈ നോവെല്ലകൾ ഇതിവൃത്തങ്ങളുടെ മൗലികതയും ആഴവും കൊണ്ട് വേറിട്ട് നിൽക്കുന്നു. സവിശേഷമായ ആഖ്യാനതന്ത്രം, സൗന്ദര്യാത്മകമായ ഭാഷാശൈലി. എല്ലാ അർത്ഥത്തിലും നമ്മെ മോഹിപ്പിക്കുന്ന രചനകൾ. - ഡോ ജോർജ് ഓണക്കൂർ

വിശദാംശങ്ങൾ

ISBN 9789386222916
ഗ്രന്ഥകർത്താക്കൾ സജിൽ ശ്രീധർ
പ്രസാധകർ സൈകതം ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:എന്റെ പ്രിയ നോവെല്ലകൾ - സജിൽ ശ്രീധർ

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട