എന്റെ പുരുഷൻ
Rating:
0%
In stock
Regular Price ₹220.00 -10% Special Price ₹198.00

പുരുഷനെ കുറിച്ചുള്ള പെൺ വീക്ഷണങ്ങൾ അവതരിപ്പിക്കുന്ന സമാഹാരം. വർത്തമാനകാലത്ത് അസുഖകരമായ പുരുഷാനുഭവങ്ങളാണ് സ്ത്രീകളെ ചുഴിഞ്ഞുചുറ്റുന്നത്...

Product: എന്റെ പുരുഷൻ are being added to cart ...
x
x
Product: എന്റെ പുരുഷൻ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

പുരുഷനെ കുറിച്ചുള്ള പെൺ വീക്ഷണങ്ങൾ അവതരിപ്പിക്കുന്ന സമാഹാരം. വർത്തമാനകാലത്ത് അസുഖകരമായ പുരുഷാനുഭവങ്ങളാണ് സ്ത്രീകളെ ചുഴിഞ്ഞുചുറ്റുന്നത്. വേട്ടമൃഗത്തെപ്പോലെ അവൻ പ്രത്യക്ഷപ്പെടുമ്പോൾ പുരുഷൻ ഭീതിയായി മാറുകയാണവൾക്ക്. എന്നാൽ പുരുഷനില്ലാത്ത പെൺ ജീവിതവും പൂർണ്ണമാവണമെന്നില്ല. പുരുഷവിദ്വേഷിയായി ജീവിക്കാനും സ്ത്രീയ്ക്ക് അവകാശമുണ്ട്, തീർച്ച.  പക്ഷെ ശമനവും സ്വാന്തനവുമായി പുരുഷൻ അരികിൽത്തന്നെയുണ്ടാവണം എന്നാഗ്രഹിക്കുന്ന സ്ത്രീകൾ തന്നെയാണ് സമൂഹത്തിൽ കൂടുതലുള്ളത്. മലയാളത്തിലാദ്യമായി സ്ത്രീകളുടെ പുരുഷാനുഭവങ്ങൾ സമാഹരിക്കപ്പെടുന്നു. സമാനതകളില്ലാത്ത ഒരു ഗ്രന്ഥം.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ ഹണി ഭാസ്ക്കരൻ
പ്രസാധകർ കൈരളി ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:എന്റെ പുരുഷൻ
Sold By
Kairalibooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട