എന്റെ വഴിയമ്പലങ്ങൾ
Rating:
0%
In stock
Regular Price ₹100.00 -10% Special Price ₹90.00

പ്രവാസിയുടെ വേവലാതി നിറഞ്ഞ മനസുമായി കാനഡയിലും അമേരിക്കയിലുമായി നടത്തിയ കുറെ യാത്രകളുടെ വിവരണങ്ങളാണ് ഈ സമാഹാരം.

Product: എന്റെ വഴിയമ്പലങ്ങൾ are being added to cart ...
x
x
Product: എന്റെ വഴിയമ്പലങ്ങൾ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

ഓരോ യാത്രികനും ഓർമ്മിക്കാൻ പറ്റുന്നതിനേക്കാൾ കൂടുതൽ കാണുന്നുണ്ടെങ്കിലും, കാണുന്നതിനേക്കാൾ അധികം ഓർക്കുന്നുമുണ്ടാവും.  യാത്രയിൽ, ലക്ഷ്യം ഒരു സ്ഥലം മാത്രമല്ല, പഴയ ഒന്നിനെ പുതിയ ഉൾക്കണ്ണോടെ കാണുകയും ആ ഊർജം സ്വീകരിച്ചു സഞ്ചാരി പുതിയ ഒരാളായി മാറുകയും ചെയ്യുന്നു. കാഴ്ചകളെ പോലെ തന്നെ കാണുന്ന ഇടങ്ങളുടെ ചരിത്രവും നാൾവഴികളും പ്രധാനമാണ് എന്ന് ലേഖിക കരുതുന്നു. പ്രവാസിയുടെ വേവലാതി നിറഞ്ഞ മനസുമായി കാനഡയിലും അമേരിക്കയിലുമായി നടത്തിയ കുറെ യാത്രകളുടെ വിവരണങ്ങളാണ് ഈ സമാഹാരം.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ ഡോ സലീമ ഹമീദ്
പ്രസാധകർ പെൻഡുലം ബുക്ക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:എന്റെ വഴിയമ്പലങ്ങൾ
Sold By
Pendulum
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട