എപ്പിഡെമിയോളജി രോഗവ്യാപനത്തിന്റെ ശാസ്ത്രം
Rating:
0%
In stock
Regular Price ₹150.00 -20% Special Price ₹120.00

വിവരാധിഷ്ഠിത സമൂഹത്തില്‍ രോഗത്തെയും ആരോഗ്യത്തെയും അവ സമൂഹത്തില്‍ എങ്ങനെ നിലനില്‍ക്കുന്നു തുടങ്ങിയ കാര്യങ്ങളെയും പറ്റി ശാസ്ത്രീയ അവഗാഹം ജനങ്ങള്‍ക്കുണ്ടായിരിക്കണം. അതുണ്ടാക്കിയെടുക്കാനുള്ള ഒരു ശ്രമമായിട്ടാണ് ഡോ. വി.രാമന്‍കുട്ടിയുടെ രോഗവ്യാപനത്തിന്റെ ശാസ്ത്രത്തെക്കുറിച്ചുള്ള ഈ പുസ്തകത്തെ ഞാന്‍ കാണുന്നത്.

Product: എപ്പിഡെമിയോളജി രോഗവ്യാപനത്തിന്റെ ശാസ്ത്രം are being added to cart ...
x
x
Product: എപ്പിഡെമിയോളജി രോഗവ്യാപനത്തിന്റെ ശാസ്ത്രം was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

Sold By
Keralasasthrasahithyaparishath
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

” വിവരാധിഷ്ഠിത സമൂഹത്തില്‍ രോഗത്തെയും ആരോഗ്യത്തെയും അവ സമൂഹത്തില്‍ എങ്ങനെ നിലനില്‍ക്കുന്നു തുടങ്ങിയ കാര്യങ്ങളെയും പറ്റി ശാസ്ത്രീയ അവഗാഹം ജനങ്ങള്‍ക്കുണ്ടായിരിക്കണം. അതുണ്ടാക്കിയെടുക്കാനുള്ള ഒരു ശ്രമമായിട്ടാണ് ഡോ. വി.രാമന്‍കുട്ടിയുടെ രോഗവ്യാപനത്തിന്റെ ശാസ്ത്രത്തെക്കുറിച്ചുള്ള ഈ പുസ്തകത്തെ ഞാന്‍ കാണുന്നത്. ഇന്ത്യയിലെ അറിയപ്പെടുന്ന മെഡിക്കല്‍ രോഗപര്യവേഷകരില്‍ ഒരാളായ ഡോ. രാമന്‍കുട്ടി സാംക്രമികരോഗശാസ്ത്രത്തിന്റെയും പൊതുജനാരോഗ്യത്തിന്റെയും  തത്വങ്ങളും ചരിത്രവുമെല്ലാം ആര്‍ക്കും മനസ്സിലാവുന്ന രീതിയില്‍ ലളിതമായും രസകരമായും ഈ കൃതിയില്‍ വിവരിച്ചിട്ടുണ്ട്. അദ്ദേഹത്തിനും പ്രസാധകരായ കേരള ശാസ്ത്രസാഹിത്യ പരിഷത്തിനും എന്റെ അഭിനന്ദനങ്ങൾ”
(അവതാരികയിൽ നിന്ന്)
കെ കെ ശൈലജ

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ ഡോ വി രാമൻകുട്ടി
പ്രസാധകർ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്

നിരൂപണങ്ങൾ എഴുതുക

You're reviewing:എപ്പിഡെമിയോളജി രോഗവ്യാപനത്തിന്റെ ശാസ്ത്രം

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട