പുസ്തകപ്രേമിയായ ഈ ബുദ്ധിജീവി വെറും കസേരവിപ്ലവക്കാരനോ ദന്തഗോപുര ബുദ്ധിജീവിയോ ആയിരുന്നില്ലെന്ന് ആര്‍ക്കും ഒറ്റനോട്ടത്തില്‍ ബോധ്യമാകുമായിരുന്നു. സമരവും രണാങ്കണത്തിലെ ചുടും വെല്ലുവിളികളും അദ്ദേഹത്തെ ആകര്‍ഷിച്ചിരുന്നു.
Categories: | വിഭാഗങ്ങൾ, പരിഭാഷ, ജീവചരിത്രം |
Pusthakakada - Buy Malayalam Books Online - പുസ്തകക്കട
പുസ്തകപ്രേമിയായ ഈ ബുദ്ധിജീവി വെറും കസേരവിപ്ലവക്കാരനോ ദന്തഗോപുര ബുദ്ധിജീവിയോ ആയിരുന്നില്ലെന്ന് ആര്‍ക്കും ഒറ്റനോട്ടത്തില്‍ ബോധ്യമാകുമായിരുന്നു. സമരവും രണാങ്കണത്തിലെ ചുടും വെല്ലുവിളികളും അദ്ദേഹത്തെ ആകര്‍ഷിച്ചിരുന്നു. എന്നാല്‍ കാറ്റാടികളോടും അമൂര്‍ത്ത ശത്രുക്കളോടും പടക്കിറങ്ങിപ്പുറപ്പെടുന്ന ഒരു ഡോണ്‍ ക്വിക്സോട്ടായിരുന്നില്ല അദ്ദേഹം. അദ്ദേഹത്തിന്റെ ശത്രു ഒരു മൂര്ത്തരൂപിയായിരുന്നു. സാമ്രാജ്യത്വമെന്നാണ് ഈ ശത്രുവിന്റെ പേരെന്ന് നമുക്കറിയുകയും ചെയ്യാം. വിവർത്തനം: എം.എസ്. രാജേന്ദ്രൻ
വിശദാംശങ്ങൾ
പരിഭാഷ | എം.എസ്. രാജേന്ദ്രൻ |
---|---|
ISBN | 978-93-87398-58-0 |
ഗ്രന്ഥകർത്താക്കൾ | ഐ.ലവ്രെത്സ്കി |
പ്രസാധകർ | ഇന്‍സൈറ്റ് പബ്ളിക |
നിരൂപണങ്ങൾ എഴുതുക
Pusthakakada - Buy Malayalam Books Online - പുസ്തകക്കട