ഇവൻ്റ് മാനേജ്‌മെൻ്റ്
Rating:
0%
In stock
Regular Price ₹75.00 -20% Special Price ₹60.00

സമയം തെറ്റി സൂര്യനൊന്നുദിച്ചെങ്കിൽ തകരുന്ന സദാചാര മുഖങ്ങൾ.. വാക്കും പ്രവൃത്തിയും രണ്ടാക്കി കാലത്തെ വ്യഭിചരിച്ച് ജയിച്ചവർ… ആധുനികതയുടെ കുത്തൊഴുക്കിൽ ജീവിതവേഷപ്പകർച്ചകൾക്കിടയിൽ നാം തച്ചുടച്ച പലതിനെയും ‘ഇവന്റ് മാനേജ്‌മെന്റ്’ അടയാളപ്പെടുത്തുന്നു. അതുകൊണ്ട് തന്നെ ഈ കഥാസമാഹാരം വരികൾക്കിടയിലൂടെ വായിക്കപ്പെടേണ്ട സാംസ്‌കാരിക വർത്തമാനമാകുന്നു.

Product: ഇവൻ്റ് മാനേജ്‌മെൻ്റ് are being added to cart ...
x
x
Product: ഇവൻ്റ് മാനേജ്‌മെൻ്റ് was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

Sold By
GVbooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

സമയം തെറ്റി സൂര്യനൊന്നുദിച്ചെങ്കിൽ തകരുന്ന സദാചാര മുഖങ്ങൾ.. വാക്കും പ്രവൃത്തിയും രണ്ടാക്കി കാലത്തെ വ്യഭിചരിച്ച് ജയിച്ചവർ… ആധുനികതയുടെ കുത്തൊഴുക്കിൽ ജീവിതവേഷപ്പകർച്ചകൾക്കിടയിൽ നാം തച്ചുടച്ച പലതിനെയും ‘ഇവന്റ് മാനേജ്‌മെന്റ്’ അടയാളപ്പെടുത്തുന്നു. അതുകൊണ്ട് തന്നെ ഈ കഥാസമാഹാരം വരികൾക്കിടയിലൂടെ വായിക്കപ്പെടേണ്ട സാംസ്‌കാരിക വർത്തമാനമാകുന്നു.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ സന്തോഷ് ഇല്ലോളിൽ
പ്രസാധകർ ജി വി ബുക്ക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:ഇവൻ്റ് മാനേജ്‌മെൻ്റ്