ഏഴാൾ ഏഴുവഴി
Rating:
0%
In stock
Regular Price ₹95.00 -10% Special Price ₹85.50

"ഗ്രന്ഥകർത്താവിന്റെ ജീവിതത്തെ പ്രചോദിപ്പിച്ചവരും മരിച്ചുപോയവരുമായ ഏഴു പേരെപ്പറ്റിയുള്ള ഈ ഓർമ്മയുടെ പുസ്തകം വായിച്ചു തീർന്ന് എഴുന്നേൽക്കുമ്പോൾ സോഫോക്ലിസിന്റെ ആന്റിഗണിയിലെ ആ വചനമാണ് ഓർമ്മയിലെത്തിയത്...

Product: ഏഴാൾ ഏഴുവഴി are being added to cart ...
x
x
Product: ഏഴാൾ ഏഴുവഴി was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

"ഗ്രന്ഥകർത്താവിന്റെ ജീവിതത്തെ പ്രചോദിപ്പിച്ചവരും മരിച്ചുപോയവരുമായ ഏഴു പേരെപ്പറ്റിയുള്ള ഈ ഓർമ്മയുടെ പുസ്തകം വായിച്ചു തീർന്ന് എഴുന്നേൽക്കുമ്പോൾ സോഫോക്ലിസിന്റെ ആന്റിഗണിയിലെ ആ വചനമാണ് ഓർമ്മയിലെത്തിയത്. 'മരിച്ചുപോയവരോട് നമുക്ക് ജീവിച്ചിരിക്കുന്നവരോട് ഉള്ളതിലധികം കടപ്പാടുണ്ട്.' ഈ സമാഹാരം എനിക്ക് പഴയൊരു ആൽബമായിത്തീർന്നു - മാതൃഭൂമിയിലെ ന്യൂസ് റൂമിലും ഇടനാഴിയിലും കാന്റീനിലും വീണ്ടും ചെന്നെത്തിപ്പെട്ടതുപോലെ." - എം എൻ കാരശ്ശേരി

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ വി രാജഗോപാൽ
പ്രസാധകർ റെഡ് ചെറി ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:ഏഴാൾ ഏഴുവഴി
Sold By
Redcherrybooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട