ഫത്തേ ദർവാസാ
Rating:
0%
In stock
Regular Price ₹150.00 -10% Special Price ₹135.00

ഫത്തേ ദർവാസാ കോട്ടവാതിൽ തുറക്കപ്പെടുന്നത് അരികുപറ്റുന്ന ചില ജീവിതയിടങ്ങളിലേക്കാണ്.

Product: ഫത്തേ ദർവാസാ are being added to cart ...
x
x
Product: ഫത്തേ ദർവാസാ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

ഫത്തേ ദർവാസാ കോട്ടവാതിൽ തുറക്കപ്പെടുന്നത് അരികുപറ്റുന്ന ചില ജീവിതയിടങ്ങളിലേക്കാണ്. കഥാപാത്രങ്ങൾ തിരയുന്നത് നഷ്ട്ടമായ ഇന്നലകളെയാവാം. തന്റെ കുടയോടൊപ്പം മഴ നനയുന്ന രാമേട്ടനും സ്വയം തുരുത്തിൽ ആത്മാവിനെ തളച്ചിടുന്ന ദേവിയും നിരർത്ഥകമായ ചെമ്മൺപാതയിലൂടെ നടന്നുനീങ്ങുന്ന രാമകൃഷ്ണനും അടങ്ങുന്ന ജീവിതക്കാഴ്ചകൾ.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ നിശാന്ത് കെ
പ്രസാധകർ പെൻഡുലം ബുക്ക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:ഫത്തേ ദർവാസാ
Sold By
Pendulum
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട