ഫിഫ്‌ത്‌ മൗണ്ട‌ന്‍
Rating:
0%
In stock
Regular Price ₹250.00 -10% Special Price ₹225.00

ലോകത്തേറ്റവുമധികം വായിക്കപ്പെടുന്ന നോവലിസ്റ്റ് പൗലോ കൊയ്‌ലോയുടെ പ്രസിദ്ധമായ നോവല്‍. ഫിനീഷ്യയില്‍നിന്നും ജസബെല്‍ രാജ കുമാരി കൊണ്ടുവന്ന ദൈവങ്ങളെ ആരാധിക്കാത്തതിന്റെ പേരില്‍ വധ ശിക്ഷയ്ക്കു വിധിക്കപ്പെട്ട ഏലിയായുടെ കഥയാണ് ഫിഫ്ത് മൗണ്ടൻ.

Product: ഫിഫ്‌ത്‌ മൗണ്ട‌ന്‍ are being added to cart ...
x
x
Product: ഫിഫ്‌ത്‌ മൗണ്ട‌ന്‍ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട


ലോകത്തേറ്റവുമധികം വായിക്കപ്പെടുന്ന നോവലിസ്റ്റ് പൗലോ കൊയ്‌ലോയുടെ പ്രസിദ്ധമായ നോവല്‍. ഫിനീഷ്യയില്‍നിന്നും ജസബെല്‍ രാജ കുമാരി കൊണ്ടുവന്ന ദൈവങ്ങളെ ആരാധിക്കാത്തതിന്റെ പേരില്‍ വധ ശിക്ഷയ്ക്കു വിധിക്കപ്പെട്ട ഏലിയായുടെ കഥയാണ് ഫിഫ്ത് മൗണ്ടൻ. ദൈവത്തിന്റെ മാലാഖയുടെ നിര്‍ദ്ദേശപ്രകാരം ഇസ്രായേലില്‍നിന്നും രക്ഷപ്പെടുന്ന ഏലിയാ മരുഭൂമിയിലൂടെയുള്ള ദുരിതപൂര്‍ണ്ണമായ അലച്ചിലിനു ശേഷം സറേഫത്തില്‍ എത്തിച്ചേരുകയും ഫിഫ്ത് മൗണ്ടൻടെ രഹസ്യം കണ്ടെത്തുകയും ചെയ്യുന്നു. പ്രതിസന്ധികള്‍ നേരിടേണ്ടി വരുന്നുണ്ടെങ്കിലും അതിജീവനത്തിനായി ഏലിയാ നടത്തുന്ന പോരാട്ടങ്ങളിലൂടെ മനു ഷ്യന്റെ ഇച്ഛാശക്തിയുടെ വിജയമാണ് ഫിഫ്ത് മൗണ്ടൻ വരച്ചുകാട്ടുന്നത്. വിവര്‍ത്തനം : രമാ മേനോന്‍


വിശദാംശങ്ങൾ

പരിഭാഷ രമാ മേനോന്‍
ISBN 9788126406906
ഗ്രന്ഥകർത്താക്കൾ പൌലോ കൊയ്‌ലോ
പ്രസാധകർ ഡി സി ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:ഫിഫ്‌ത്‌ മൗണ്ട‌ന്‍
Sold By
DCbooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട