ഫ്ളാഷിലെ ഓരോ ഓപ്ഷനുകളും ടൂളുകളും പാനലുകളും ആക്ഷനുകളും വിശദമായി പ്രതിപാദിച്ചിരിക്കുന്നു. ഓരോ ഭാഗത്തിനും അനുയോജ്യമായ നൂറ്റിമുപ്പതിലധികം സ്ക്രീൻഷോട്ടുകൾ സഹിതം.
Categories: | വിഭാഗങ്ങൾ, പൊതുവിജ്ഞാനം, സാങ്കേതികവിദ്യ |
Pusthakakada - Buy Malayalam Books Online - പുസ്തകക്കട
ഫ്ളാഷിലെ ഓരോ ഓപ്ഷനുകളും ടൂളുകളും പാനലുകളും ആക്ഷനുകളും വിശദമായി പ്രതിപാദിച്ചിരിക്കുന്നു. ഓരോ ഭാഗത്തിനും അനുയോജ്യമായ നൂറ്റിമുപ്പതിലധികം സ്ക്രീൻഷോട്ടുകൾ സഹിതം. ഓരോ ടൂൾ, പാനൽ, ഒബ്ജക്ട് ആക്ഷൻസ്ക്രിപ്റ്റ് എന്നിവയുടെ വിശദീകരണത്തിനൊപ്പവും സ്വയം ചെയ്തു നോക്കി മനസിലാക്കുവാനായി അവയ്ക്ക് അനുയോജ്യമായ ഉദാഹരണങ്ങൾ നൽകിയിരിക്കുന്നു. കൂടുതൽ പഠനത്തിന് സഹായകമായ റിസോഴ്സുകൾ ലഭ്യമാക്കുന്ന വെബ്സൈറ്റ് സൂചിക അനുബന്ധമായി നൽകിയിരിക്കുന്നു. അനുബന്ധ സോഫ്റ്റ്വെയറുകൾ, പുസ്തകങ്ങൾ തുടങ്ങിയ വിവരങ്ങളും ഈ വെബ്സൈറ്റുകളിൽ ലഭ്യമാണ്.
വിശദാംശങ്ങൾ
ISBN | 9788176388573 |
---|---|
ഗ്രന്ഥകർത്താക്കൾ | ഹരീഷ് എൻ നമ്പൂതിരി |
പ്രസാധകർ | കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് |
നിരൂപണങ്ങൾ എഴുതുക
Pusthakakada - Buy Malayalam Books Online - പുസ്തകക്കട