ഫ്രാങ്കൻസ്റ്റൈൻ
Rating:
0%
In stock
Regular Price ₹300.00 -10% Special Price ₹270.00

വിശ്വസാഹിത്യത്തിലെ വിഖ്യാത നോവലിന്റെ സമ്പൂർണ്ണ പരിഭാഷ.

Product: ഫ്രാങ്കൻസ്റ്റൈൻ are being added to cart ...
x
x
Product: ഫ്രാങ്കൻസ്റ്റൈൻ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

വിശ്വസാഹിത്യത്തിലെ വിഖ്യാത നോവലിന്റെ സമ്പൂർണ്ണ പരിഭാഷ.  പതിനെട്ടാമത്തെ വയസ്സിൽ എഴുതിത്തുടങ്ങിയതും 1818ൽ പ്രസിദ്ധപ്പെടുത്തുകയും ചെയ്ത മേരിഷെല്ലിയുടെ ഏറ്റവും പ്രസിദ്ധമായ കൃതി. ഒരു പെൺകുട്ടിയുടെ മനസ്സിൽ ഇത്രത്തോളം ബീഭത്സമായൊരാശയം എങ്ങനെ ഉടലെടുത്തുവെന്നു ലോകം മുഴുവൻ അന്വേഷിച്ച ഈ പുസ്തകത്തിൽ ഭീകരതയും അന്വേഷണവും ഇഴുകിച്ചേർന്നു സഞ്ചരിക്കുന്നു.

വിശദാംശങ്ങൾ

പരിഭാഷ എം പി സദാശിവൻ
ഗ്രന്ഥകർത്താക്കൾ മേരി ഷെല്ലി
പ്രസാധകർ ഒലിവ് പബ്ലിക്കേഷന്‍സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:ഫ്രാങ്കൻസ്റ്റൈൻ
Sold By
Olivebooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട