ഫ്രഞ്ച് വിപ്ലവം
Rating:
0%
In stock
Regular Price ₹200.00 -20% Special Price ₹160.00

ഫ്രഞ്ച് വിപ്ലവത്തിന് തിരിയിട്ട സംഭവങ്ങളും സംഘർഷങ്ങളും ക്രമരാഹിത്യങ്ങളും വിശകലനവിധേയമാകുന്നുണ്ട് ഈ ഗ്രന്ഥത്തിൽ. പാരമ്പര്യത്തോട് വിയോജിച്ചും ചോദ്യം ചെയ്തും നവപ്രകാശത്തിന് വേണ്ടിയുള്ള അന്വേഷണമായി ഈ വിപ്ലവത്തെ വിലയിരുത്താം. - ബാലചന്ദ്രൻ വടക്കേടത്ത്

Product: ഫ്രഞ്ച് വിപ്ലവം are being added to cart ...
x
x
Product: ഫ്രഞ്ച് വിപ്ലവം was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

Sold By
saikatham
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

ഫ്രഞ്ച് വിപ്ലവത്തിന് തിരിയിട്ട സംഭവങ്ങളും സംഘർഷങ്ങളും ക്രമരാഹിത്യങ്ങളും വിശകലനവിധേയമാകുന്നുണ്ട് ഈ ഗ്രന്ഥത്തിൽ. പള്ളി ദേശസാൽക്കരിക്കുന്നതിന് വേണ്ടിയുള്ള മുറവിളിയും, നേടിയവനും നഷ്ടപ്പെട്ടവനും തമ്മിലുള്ള വർഗ്ഗസമരവും, പ്രതിവിപ്ലവകാലത്തിന്റെ ഭരണഘടനാപരിവർത്തനവും, അമർഷം, കിംവദന്തി, കലാപം എന്നിവയും നിയമത്തിനും നിയമരാഹിത്യത്തിനുമിടയിലെ തിരിച്ചറിവുകളും തുടങ്ങി വിപ്ലവത്തിന്റെ സ്ഥലബോധവും നായകബോധവും വരെ നമുക്ക് ഇതിൽ വായിച്ചെടുക്കാം. പാരമ്പര്യത്തോട് വിയോജിച്ചും ചോദ്യം ചെയ്തും നവപ്രകാശത്തിന് വേണ്ടിയുള്ള അന്വേഷണമായി ഈ വിപ്ലവത്തെ വിലയിരുത്താം. - ബാലചന്ദ്രൻ വടക്കേടത്ത്

വിശദാംശങ്ങൾ

ISBN 9789386222831
ഗ്രന്ഥകർത്താക്കൾ പി ആർ രവി
പ്രസാധകർ സൈകതം ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:ഫ്രഞ്ച് വിപ്ലവം

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട