ഗാന്ധി
Rating:
0%
In stock
Regular Price ₹90.00 -10% Special Price ₹81.00

1998ലെ ഏറ്റവും മികച്ച നാടകത്തിനുള്ള കേരളസാഹിത്യഅക്കാദമി അവാർഡ് നേടിയ കൃതി.

Product: ഗാന്ധി are being added to cart ...
x
x
Product: ഗാന്ധി was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

1998ലെ ഏറ്റവും മികച്ച നാടകത്തിനുള്ള കേരളസാഹിത്യഅക്കാദമി അവാർഡ് നേടിയ കൃതി. മഹാത്മാഗാന്ധിയുടെ ജീവിതത്തിന്റെ അവസാനഘട്ടത്തിൽനിന്ന് ചീന്തിയെടുത്ത ചില താളുകളാണ് ഈ നാടകത്തിൽ ആവിഷ്‌ക്കരിക്കപ്പെടുന്നത്. നവഖാലിയിലേയ്ക്കുള്ള ശാന്തിയാത്ര മുതൽ ജനുവരി മുപ്പതിലെ രക്തസാക്ഷിത്വം വരെയുള്ള ആ കൊടുങ്കാറ്റിന്റെ ദിനങ്ങളിലെ അസ്വസ്ഥനും ഏകാകിയും തിരസ്കൃതനുമായ ഗാന്ധിയുടെ ജീവിതത്തിലേയ്ക്ക് ചരിത്രപരവും കാവ്യാത്മകവുമായ ഒരന്വേഷണമാണിത്. രാഷ്ട്രീയ നൈതികത, മതേതരത്വം, വികസനം, പരിസ്ഥിതി, അടിസ്ഥാനതല ജനാധിപത്യം തുടങ്ങി എല്ലാരംഗങ്ങളിലും ഗാന്ധി വിസ്‌മൃതനായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, അത്യന്തം പ്രസക്തവും അസ്വാസ്ഥ്യജനകവും ചിന്തോദ്ദീപകവുമായ ഒരാവിഷ്ക്കാരം. എപ്പിക് നാടകശൈലിയിൽ ഇരുപത്തൊമ്പതുരംഗങ്ങളിലൂടെ ചുരുൾ നിവരുന്ന മുഖ്യനാടകം,പൂർവരംഗങ്ങളിലും അന്ത്യരംഗങ്ങളിലും കൂടി വർത്തമാനാവസ്ഥയുമായി കണ്ണിചേർക്കപ്പെട്ടിരിക്കുന്നു.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ സച്ചിദാനന്ദൻ
പ്രസാധകർ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്

നിരൂപണങ്ങൾ എഴുതുക

You're reviewing:ഗാന്ധി
Sold By
Keralasasthrasahithyaparishath
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട