ഗാന്ധിജിയെ അടുത്തറിയുക
Rating:
0%
In stock
Regular Price ₹85.00 -10% Special Price ₹76.50

എന്റെ ജീവിതമാണ് എന്റെ സന്ദേശം എന്ന് പറഞ്ഞ ഗാന്ധിജിയുടെ സന്ദേശമറിയണമെങ്കില്‍ ആ ജീവിതത്തിലൂടെ കടന്നുപോകേണ്ടിയിരിക്കുന്നു.സ്വത്വശുദ്ധിയുള്ള  ജീവിതവീക്ഷണം വച്ചുപുലര്‍ത്തുയും ലോകംകണ്ട മഹാത്മാക്കളില്‍ അഗ്രഗാമിയാവുകയും ചെയ്ത മഹാത്മജിയെ യുവതലമുറയ്ക്ക് പരിചയപ്പെടുത്തുകാണ് ചോദ്യോത്തര രീതിയില്‍ തയ്യാറാക്കിയ ഈ ഗ്രന്ഥത്തിലൂടെ പ്രൊഫ. ടോണി മാത്യു ചെയ്യുന്നത്.

Product: ഗാന്ധിജിയെ അടുത്തറിയുക are being added to cart ...
x
x
Product: ഗാന്ധിജിയെ അടുത്തറിയുക was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

എന്റെ ജീവിതമാണ് എന്റെ സന്ദേശം എന്ന് പറഞ്ഞ ഗാന്ധിജിയുടെ സന്ദേശമറിയണമെങ്കില്‍ ആ ജീവിതത്തിലൂടെ കടന്നുപോകേണ്ടിയിരിക്കുന്നു.സ്വത്വശുദ്ധിയുള്ള  ജീവിതവീക്ഷണം വച്ചുപുലര്‍ത്തുയും ലോകംകണ്ട മഹാത്മാക്കളില്‍ അഗ്രഗാമിയാവുകയും ചെയ്ത മഹാത്മജിയെ യുവതലമുറയ്ക്ക് പരിചയപ്പെടുത്തുകാണ് ചോദ്യോത്തര രീതിയില്‍ തയ്യാറാക്കിയ ഈ ഗ്രന്ഥത്തിലൂടെ പ്രൊഫ. ടോണി മാത്യു ചെയ്യുന്നത്.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ പ്രൊഫ. ടോണി മാത്യു
പ്രസാധകർ പ്രഭാത് ബുക്ക് ഹൗസ്

നിരൂപണങ്ങൾ എഴുതുക

You're reviewing:ഗാന്ധിജിയെ അടുത്തറിയുക
Sold By
Prabhatbooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :