ഗാന്ധിജിയുടെ ആത്മകഥ
Rating:
0%
In stock
Regular Price ₹130.00 -10% Special Price ₹117.00

ലോകത്തിൽ ഏറ്റവും കൂടുതൽ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുള്ളത് ഗാന്ധിജിയെക്കുറിച്ചായിരിക്കണം. അത്തരമൊരു മഹാന്റെ ജീവചരിത്രം സംക്ഷിപ്തരൂപത്തിൽ മലയാളികൾക്കെത്തിക്കുക എന്നതാണ് ഈ പുസ്തകപ്രസാധനത്തിലൂടെ സാധ്യമായിരിക്കുന്നത്.

Product: ഗാന്ധിജിയുടെ ആത്മകഥ are being added to cart ...
x
x
Product: ഗാന്ധിജിയുടെ ആത്മകഥ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

ലോകത്തിൽ ഏറ്റവും കൂടുതൽ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുള്ളത് ഗാന്ധിജിയെക്കുറിച്ചായിരിക്കണം. അത്തരമൊരു മഹാന്റെ ജീവചരിത്രം സംക്ഷിപ്തരൂപത്തിൽ മലയാളികൾക്കെത്തിക്കുക എന്നതാണ് ഈ പുസ്തകപ്രസാധനത്തിലൂടെ സാധ്യമായിരിക്കുന്നത്. ഗാന്ധിജിയുടെ 'എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ', 'തെക്കേ ആഫ്രിക്കയിലെ സത്യാഗ്രഹത്തിന്റെ ചരിത്രം' എന്നീ ഗ്രന്ഥങ്ങളുടെ സംഗ്രഹീതരൂപമാണ് ഈ ഗ്രന്ഥം. സ്നേഹവും സേവനവും സമരവും സമന്വയിപ്പിച്ച് അഹിംസയിലൂടെ ഭാരതത്തെ സ്വതന്ത്രമാക്കിയ ഗാന്ധിജിയുടെ ജീവിതമാതൃക എക്കാലവും ഭാവിതലമുറക്ക് ഊർജം നൽകുന്നതായിരിക്കും.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ മഹാത്മാഗാന്ധി
പ്രസാധകർ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്

നിരൂപണങ്ങൾ എഴുതുക

You're reviewing:ഗാന്ധിജിയുടെ ആത്മകഥ
Sold By
Bashainstitute
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട