ഗബ്രിയേൽ ഗാർസിയ മാർക്വിസ് കഥയുടെ നൂപുര ധ്വനികൾ
Rating:
0%
In stock
Regular Price ₹230.00 -10% Special Price ₹207.00

മാന്ത്രികരചനകൾകൊണ്ട് വായനക്കാരെ നിത്യവിസ്മയത്തിലാക്കിയ വിശ്വസാഹിത്യകാരനായ ഗബ്രിയേൽ ഗാർസിയ മാർക്വിസിന്റെ രചനാലോകത്തെ വിശദമായി പരിചയപ്പെടുത്തുന്ന കൃതി. മാർക്വിസിന്റെ രചനാകൗശലങ്ങളെ സൂക്ഷ്‌മമായി വിലയിരുത്തുന്നതിനോടൊപ്പംതന്നെ മനോഹരമായ വായനാനുഭവവും ഗ്രന്ഥകാരൻ നമുക്കൊരുക്കുന്നു.ISBN :  
pages : 240

Product: ഗബ്രിയേൽ ഗാർസിയ മാർക്വിസ് കഥയുടെ നൂപുര ധ്വനികൾ are being added to cart ...
x
x
Product: ഗബ്രിയേൽ ഗാർസിയ മാർക്വിസ് കഥയുടെ നൂപുര ധ്വനികൾ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

മാന്ത്രികരചനകൾകൊണ്ട് വായനക്കാരെ നിത്യവിസ്മയത്തിലാക്കിയ വിശ്വസാഹിത്യകാരനായ ഗബ്രിയേൽ ഗാർസിയ മാർക്വിസിന്റെ രചനാലോകത്തെ വിശദമായി പരിചയപ്പെടുത്തുന്ന കൃതി. മാർക്വിസിന്റെ രചനാകൗശലങ്ങളെ സൂക്ഷ്‌മമായി വിലയിരുത്തുന്നതിനോടൊപ്പംതന്നെ മനോഹരമായ വായനാനുഭവവും ഗ്രന്ഥകാരൻ നമുക്കൊരുക്കുന്നു.

വിശദാംശങ്ങൾ

ISBN 9789352823284
ഗ്രന്ഥകർത്താക്കൾ വിൽസൺ റോക്കി
പ്രസാധകർ ഡി സി ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:ഗബ്രിയേൽ ഗാർസിയ മാർക്വിസ് കഥയുടെ നൂപുര ധ്വനികൾ

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട