ഗന്ധ ദ്വീപുകളുടെ പാറാവുകാരി
Rating:
0%
In stock
Regular Price ₹70.00 -10% Special Price ₹63.00

നടന്നു തീർത്ത വഴിപ്പടവുകളിൽ തോളുരുമ്മി നിന്ന ഓർമ്മപ്പെരുക്കങ്ങളെ, മഷിത്തൂലികയിലെ കവിതയാക്കി, വായനക്കാരിൽ ചിന്തയുടെ ചിലങ്കത്താളം ധ്വനിപ്പിക്കുന്ന ഒരുപിടി കുറിപ്പുകൾ.

Product: ഗന്ധ ദ്വീപുകളുടെ പാറാവുകാരി are being added to cart ...
x
x
Product: ഗന്ധ ദ്വീപുകളുടെ പാറാവുകാരി was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

വെയിൽ പെയ്യുന്ന മരുഭൂമിയിൽ അനുഭവങ്ങളുടെ പച്ചപ്പ് കൊണ്ട് മഹാശൈത്യത്തിന്റെ പറ നിറയ്ക്കാം. മറവി ദൂരങ്ങൾ താണ്ടി, ഓർമ്മകളുടെ ആകാശങ്ങളിൽ, മനസ്സിന്റെ ആർദ്രത കൊണ്ട്  മഴക്കാറ്റ് വീശിക്കാം. നടന്നു തീർത്ത വഴിപ്പടവുകളിൽ തോളുരുമ്മി നിന്ന ഓർമ്മപ്പെരുക്കങ്ങളെ, മഷിത്തൂലികയിലെ കവിതയാക്കി, വായനക്കാരിൽ ചിന്തയുടെ ചിലങ്കത്താളം
ധ്വനിപ്പിക്കുന്ന ഒരുപിടി കുറിപ്പുകൾ.

വിശദാംശങ്ങൾ

ISBN 9789386222985
ഗ്രന്ഥകർത്താക്കൾ സബീന എം സാലി
പ്രസാധകർ സൈകതം ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:ഗന്ധ ദ്വീപുകളുടെ പാറാവുകാരി
Sold By
saikatham
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട