ഗാന്ധി: ഒരു അര്‍ത്ഥ നഗ്നവായന
Rating:
0%
In stock
Regular Price ₹250.00 -20% Special Price ₹200.00

ബഹുരൂപിയായ ഗാന്ധിയുടെ ജീവിതവും ദർശനവും വേറിട്ട ഒരു വായന.

Product: ഗാന്ധി: ഒരു അര്‍ത്ഥ നഗ്നവായന are being added to cart ...
x
x
Product: ഗാന്ധി: ഒരു അര്‍ത്ഥ നഗ്നവായന was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

Sold By
mathrubhumibooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

ഗാന്ധി എന്നാൽ എനിക്ക് ഒരു അപരിചിത വനസഞ്ചാരം പോലെയാണ്. ഓരോ നിമിഷവും അപരിചിതഗന്ധങ്ങൾ… വളവുകളിൽ അപ്രതീക്ഷിത വിസ്മയങ്ങൾ… മൂടൽമഞ്ഞുകൾ. അപകടം പതിയിരിക്കുന്ന കുഴികൾ… അവിചാരിത മഴകൾ, മഴവില്ലുകൾ, നമ്മെ വിനീതമാക്കുന്ന ഉയരങ്ങൾ, ഒഴുക്കുകൾ, കാടിന്റെ സത്യം…
ഗാന്ധിയെ എങ്ങനെ വായിക്കാം എന്നതല്ല ഈ പുസ്തകത്തിന്റെ പ്രസാധനലക്ഷ്യം. മറിച്ച്, ഈ പശ്ചാത്തലങ്ങളിൽ ഗാന്ധിയെ ഇങ്ങനെയൊക്കെയും വായിക്കാം എന്നു കാണിച്ചുതരുന്ന, അല്ലെങ്കിൽ സാധ്യമായ പലതരം ഗാന്ധിവായനകളിലേക്കുള്ള ഒരു പ്രവേശികയെന്ന നിലയ്ക്കാണ് ഈ പുസ്തകം പ്രസക്തമാകുന്നത്. ഒന്നുകിൽ ഗാന്ധിപൂജ അല്ലെങ്കിൽ ഗാന്ധിഹത്യ, മലയാളത്തിൽ കണ്ടുപരിചയിച്ച ഈ രണ്ടുതരം ഗാന്ധിചർച്ചകളിൽനിന്നൊരു വിമോചനംകൂടിയാണ് ഈ പുസ്തകം സാധ്യമാക്കുന്ന ഗാന്ധിവായന.
– എം.എച്ച്. ഇല്യാസ്

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ എസ് ഗോപാലകൃഷ്ണൻ
പ്രസാധകർ മാതൃഭൂമി ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:ഗാന്ധി: ഒരു അര്‍ത്ഥ നഗ്നവായന

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട