ഗാന്ധിജിയുടെ ജീവിതകഥ
Rating:
0%
In stock
Regular Price ₹70.00 -10% Special Price ₹63.00

ഗാന്ധിജിയുടെ ജീവിതമാണ് അദ്ദേഹത്തിന്റെ സന്ദേശം. വ്യക്തിയും പ്രത്യയശാസ്ത്രവും പ്രയോഗവും ഒന്നായിത്തീരുകയാണിവിടെ. ദക്ഷിണാഫ്രിക്കയിലെ യുവ അഭിഭാഷകനിൽനിന്നും രാഷ്ട്രപിതാവിലേക്കുള്ള സംഭവബഹുലമായ ജീവിതയാത്ര ഉജ്ജ്വലമായ ജീവിത മുഹൂർത്തങ്ങളുടെ സാകല്യമാണ്. ഗാന്ധിജിയുടെ ജീവിതത്തിലേക്ക് വെളിച്ചം വീഴ്‌ത്തുന്ന ഗ്രന്ഥം.

Product: ഗാന്ധിജിയുടെ ജീവിതകഥ are being added to cart ...
x
x
Product: ഗാന്ധിജിയുടെ ജീവിതകഥ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

ഗാന്ധിജിയുടെ ജീവിതമാണ് അദ്ദേഹത്തിന്റെ സന്ദേശം. വ്യക്തിയും പ്രത്യയശാസ്ത്രവും പ്രയോഗവും ഒന്നായിത്തീരുകയാണിവിടെ. ദക്ഷിണാഫ്രിക്കയിലെ യുവ അഭിഭാഷകനിൽനിന്നും രാഷ്ട്രപിതാവിലേക്കുള്ള സംഭവബഹുലമായ ജീവിതയാത്ര ഉജ്ജ്വലമായ ജീവിത മുഹൂർത്തങ്ങളുടെ സാകല്യമാണ്. ഇന്ത്യൻ ജനതയെ പഠിച്ച ശേഷമാണ് സഹനസമരത്തിന്റെ പാത അദ്ദേഹം സ്വീകരിച്ചത്. നിറതോക്കുകൾക്കു മുന്നിലെ വിരിമാറുകൾ സാമ്രാജ്യത്വത്തെ ഒട്ടൊന്നുമല്ല അലോസരപ്പെടുത്തിയത്. ഗാന്ധി അഹിംസയിലൂന്നിയെങ്കിലും ഇന്ത്യൻ സ്വാതന്ത്ര്യസമരം ചോരക്കറ പുരണ്ടതാണ്. ചോരയിൽ പിടഞ്ഞാണ് ആ മഹാമനുഷ്യൻ മറഞ്ഞതും. അഹിംസയുടെയും ഹിംസയുടെയും ദ്വന്ദ്വാത്മകത ഗാന്ധിയുടെ ജീവിതത്തിൽ ഉടനീളം ചോദ്യചിഹ്നങ്ങളുണ്ടായിട്ടുണ്ട്. സഹനത്തിന്റെ പാതയിൽ ഗോപുരം പോലെ ഗാന്ധിജിയുടെ ജീവിതം ഉയർന്നു നിൽക്കുന്നു. ഗാന്ധിജിയുടെ ജീവിതത്തിലേക്ക് വെളിച്ചം വീഴ്‌ത്തുന്ന ഗ്രന്ഥം.

വിശദാംശങ്ങൾ

ISBN 938784286X
ഗ്രന്ഥകർത്താക്കൾ പയ്യന്നൂര്‍ കുഞ്ഞിരാമന്‍
പ്രസാധകർ ചിന്ത പബ്ലിഷേഴ്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:ഗാന്ധിജിയുടെ ജീവിതകഥ
Sold By
chintha
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട