ഒരു അവധൂതന്റെ ആത്മകഥ: ഗര്‍ജ്ജിക്കുന്ന നിശ്ശബ്ദത
Rating:
0%
In stock
Regular Price ₹300.00 -20% Special Price ₹240.00

അവധുത നാദാനന്ദയുടെ ഇംഗ്ലീഷില്‍ പ്രസിദ്ധീകരിച്ച The Pyre of the Destined (വിധിക്കപ്പെട്ടവന്റെ ചിത) എന്ന ആത്മകഥയുടെ രണ്ടാം ഭാഗമാണ് ‘ഗര്‍ജ്ജിക്കുന്ന നിശ്ശബ്ദത’ (Roaring Silence) സമുദ്രം പോലെ വിശാലമായ അവധുത നാദാനന്ദയുടെ ഹൃദയത്തില്‍നിന്നുയരുന്ന മാസമരിക ഗര്‍ജ്ജനമാണ് ‘ഗര്‍ജ്ജിക്കുന്ന നിശ്ശബ്ദത്.’

Product: ഒരു അവധൂതന്റെ ആത്മകഥ: ഗര്‍ജ്ജിക്കുന്ന നിശ്ശബ്ദത are being added to cart ...
x
x
Product: ഒരു അവധൂതന്റെ ആത്മകഥ: ഗര്‍ജ്ജിക്കുന്ന നിശ്ശബ്ദത was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

‘നിശ്ശബ്ദത ഗര്‍ജ്ജിച്ചു മഹാഭാരതം ഉണ്ടായി. നിശ്ശബ്ദത ഗര്‍ജ്ജിച്ചു ഭഗവദ്ഗീത സംഭവിച്ചു. നിശ്ശബ്ദത ഗര്‍ജ്ജിച്ചപ്പോള്‍ വ്യാസനില്‍നിന്ന് സര്‍വ്വ ധര്‍മ്മശാസ്ത്രങ്ങളും പിറന്നു. നിശ്ശബ്ദത ഗര്‍ജ്ജിച്ചപ്പോള്‍ ഭാഷ്യവുമായി ശങ്കരാചാര്യര്‍ വന്നു.’ -സ്വാമി അഭയാനന്ദ സരസ്വതി

വിശദാംശങ്ങൾ

ISBN 9788122613766
ഗ്രന്ഥകർത്താക്കൾ അവധൂത നാദാനന്ദ
പ്രസാധകർ മാതൃഭൂമി ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:ഒരു അവധൂതന്റെ ആത്മകഥ: ഗര്‍ജ്ജിക്കുന്ന നിശ്ശബ്ദത

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട