ഗോഡ്ഫാദർ
Rating:
0%
In stock
Regular Price ₹525.00 -10% Special Price ₹472.50

ചോരമണക്കുന്ന വഴികളിലൂടെ കടന്നുപോകുന്ന മാഫിയ കുടുംബങ്ങളുടെ പ്രതികാരത്തിന്റെയും കുടിപ്പകയുടെയും കഥ പറയുന്ന ഈ നോവൽ ബെസ്റ്റ് സെല്ലർ പട്ടികയിൽ ഇടം പിടിച്ചിട്ട് നാല്പത് വർഷങ്ങൾ പിന്നിടുന്നു. വെള്ളിത്തിരയിലെത്തിയപ്പോൾ ലോകമെമ്പാടുമുള്ള സിനിമാപ്രേമികളുടെ മനസ്സിലും ചിരപ്രതിഷ്ഠ നേടാൻ ഈ നോവലിനായി. അനശ്വരമായ ക്രൈം നോവലിന്റെ പരിഭാഷ ഇതാദ്യമായി മലയാളത്തിൽ.

Product: ഗോഡ്ഫാദർ are being added to cart ...
x
x
Product: ഗോഡ്ഫാദർ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

"പ്രതികാരമെന്ന വിഭവത്തിന് സ്വാദേറുന്നത് തണുത്തശേഷം വിളമ്പുമ്പോഴാണ്" - ഡോൺ കോർലിയോണി.

പരിചയപ്പെടാം, ഒരുസമയം ഏകാധിപതിയും നിഷ്ഠൂരനും കൊലയാളിയും കുടുംബസ്നേഹിയും പരോപകാരിയുമായ ഡോൺ കോർലിയോണിയെ. അമേരിക്ക മുഴുവൻ പടർന്നു കിടക്കുന്ന ഇറ്റാലിയൻ മാഫിയയിലെ ഏറ്റവും അപകടകാരിയായ ഗോഡ്ഫാദറിനെ.

ചോരമണക്കുന്ന വഴികളിലൂടെ കടന്നുപോകുന്ന മാഫിയ കുടുംബങ്ങളുടെ പ്രതികാരത്തിന്റെയും കുടിപ്പകയുടെയും കഥ പറയുന്ന ഈ നോവൽ ബെസ്റ്റ് സെല്ലർ പട്ടികയിൽ ഇടം പിടിച്ചിട്ട് നാല്പത് വർഷങ്ങൾ പിന്നിടുന്നു. വെള്ളിത്തിരയിലെത്തിയപ്പോൾ ലോകമെമ്പാടുമുള്ള സിനിമാപ്രേമികളുടെ മനസ്സിലും ചിരപ്രതിഷ്ഠ നേടാൻ ഈ നോവലിനായി. അനശ്വരമായ ക്രൈം നോവലിന്റെ പരിഭാഷ ഇതാദ്യമായി മലയാളത്തിൽ.

വിശദാംശങ്ങൾ

പരിഭാഷ ജോർജ് പുല്ലാട്ട്
ISBN 9789352823185
ഗ്രന്ഥകർത്താക്കൾ മാരിയോ പൂസോ
പ്രസാധകർ ഡി സി ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:ഗോഡ്ഫാദർ
Sold By
DCbooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട