ഗോത്ര കവിത
Rating:
0%
In stock
Regular Price ₹330.00 -20% Special Price ₹264.00

എഡി. സുകുമാരൻ ചാലിഗദ്ധ, സുരേഷ് എം. മാവിലൻ -കേരളത്തിലെ വിവിധ ഗോത്രഭാഷകളിലെഴുതുന്ന എഴുത്തു കാരുടെ കവിതകളൊരുമിക്കുന്ന ആദ്യ ഗോത്രകവിതാ സമാഹാരമാണിത്. കാട്ടിലും നാട്ടുവക്കിലും എന്നേ നഷ്ടപ്പെട്ടുപോയേ ക്കാമായിരുന്ന ഗോത്രഭാഷാ പാരമ്പര്യങ്ങൾ പുതുക്കുകയാ ണിവിടെ.

Product: ഗോത്ര കവിത are being added to cart ...
x
x
Product: ഗോത്ര കവിത was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

Sold By
DCbooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

എഡി. സുകുമാരൻ ചാലിഗദ്ധ, സുരേഷ് എം. മാവിലൻ -കേരളത്തിലെ വിവിധ ഗോത്രഭാഷകളിലെഴുതുന്ന എഴുത്തു കാരുടെ കവിതകളൊരുമിക്കുന്ന ആദ്യ ഗോത്രകവിതാ സമാഹാരമാണിത്. കാട്ടിലും നാട്ടുവക്കിലും എന്നേ നഷ്ടപ്പെട്ടുപോയേ ക്കാമായിരുന്ന ഗോത്രഭാഷാ പാരമ്പര്യങ്ങൾ പുതുക്കുകയാ ണിവിടെ. അതിന്റെ എല്ലാ സൗന്ദര്യത്തോടുംകൂടി ചേർത്തു വെച്ചു കൊണ്ട്, ഗോത്രങ്ങളുടെ സാംസ്‌കാരിക ചരിത്രത്തിന്റെ പുനർവായനയ്ക്കുകൂടിയുളള ഒരു എളിയ ശ്രമം. ലിപികൾക്കും മുന്നേ വാമൊഴിയായി ഞങ്ങൾക്ക് ലഭിച്ച ഗോത്രസാഹിത്യത്തിന്റെ വഴിയിലൂടെ വന്ന പുതുതലമുറയിലെ എഴുത്തുകാർ അവരവരുടെ ഗോത്രസംസ്‌കാരവും പാരമ്പര്യവും കവിതയുടെ പ്രതല ത്തിലേക്ക് വിന്യസിച്ചിരിക്കുന്നു. അശോകൻ മറയൂർ, ക്രിസ്റ്റി ഇലക്കണ്ണൻ, സുകുമാരൻ ചാലിഗദ്ധ, സുരേഷ് എം. മാവിലൻ, ധന്യ വേങ്ങച്ചേരി, രാജീവ് തുമ്പക്കുന്ന്, രാഗേഷ് നീലേശ്വരം, കിഴക്കേടത്ത് ബാലകൃഷ്ണൻ, മണികണ്ഠൻ അട്ടപ്പാടി, പി. ശിവലിംഗൻ, ആർ.കെ. അട്ടപ്പാടി, ഗംഗാധരൻ തേവൻ,ദാമോദരൻ തേവൻ, ശാന്തി പനക്കൻ, സിന്ധു ചുള്ളിയോട്, ലയേഷ് തേലമ്പറ്റ, ജിജീഷ് വയനാട്, അജയൻ മടൂർ, അശോക് കുമാർ, പ്രകാശ് ചെന്തളം, രാജി രാഘവൻ, ലിജിന കടുമേനി, ഉഷ എസ്. പെനിക്കര, അജിത പി., സുധീഷ് ചെന്നടുക്കം, ബിന്ദു ഇരുളം, രതീഷ് ടി. ഗോപി, ദിവ്യ പി., രശ്മി ടി., രാജീവ് തുമ്പക്കുന്ന്, വി. രവികുമാർ കാണി (ഈശ്വരൻ കാണി), സീനാ തച്ചങ്ങാട്, ഗ്രീഷ്മ കണ്ണോത്ത്, അംബിക പി.വി., രമ്യ ബാലകൃഷ്ണൻ, പപ്പൻ കുളിയംമരം, സുധാ രാജേഷ് മഞ്ഞളമ്പര തുടങ്ങിയവരുടെ കവിതകൾ.

വിശദാംശങ്ങൾ

ISBN 9789354321313
ഗ്രന്ഥകർത്താക്കൾ ഒരു കൂട്ടം എഴുത്തുകാർ ഡി സി ബുക്സ്
പ്രസാധകർ ഡി സി ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:ഗോത്ര കവിത

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട