ഗൗരി ലങ്കേഷ്
Rating:
0%
In stock
Regular Price ₹235.00 -10% Special Price ₹211.50

"കൊല്ലപ്പെടുന്നവർക്കാണ് കൊല്ലുന്നവരേക്കാൾ ദീർഘായുസ്സ്. അവർ പിന്നെയും പിന്നെയും ഉയിർത്തെഴുന്നേറ്റുകൊണ്ടിരിക്കും".  ഇന്ത്യ കണ്ട ധീരവനിതയായ ഗൗരി ലങ്കേഷിന്റെ ജീവചരിത്രം.

Product: ഗൗരി ലങ്കേഷ് are being added to cart ...
x
x
Product: ഗൗരി ലങ്കേഷ് was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

"കൊല്ലപ്പെടുന്നവർക്കാണ് കൊല്ലുന്നവരേക്കാൾ ദീർഘായുസ്സ്. അവർ പിന്നെയും പിന്നെയും ഉയിർത്തെഴുന്നേറ്റുകൊണ്ടിരിക്കും". കന്നഡ പുരഗോമന സാഹിത്യകാരൻ എം എം കർബുഗിയെയും മറാഠി എഴുത്തുകാരൻ ഗോവിന്ദ് പൻസാരെയെയും കൊലപ്പെടുത്താൻ ഒരേ തോക്കാണ് ഉപയോഗിച്ചത്. അതേ തോക്കാണ് ഗൗരി ലങ്കേഷ്‌കർ എന്ന മാധ്യമപ്രവർത്തകയുടെയും നേരെ ഫാസിസ്റ്റുകൾ ചൂണ്ടിയത്. ഗൗരി ലങ്കേഷിന്റെ ജീവിതകഥ വിപ്ലവത്തിന്റെ മാനവചരിത്രത്തിനൊപ്പം നിൽക്കും. ഇന്ത്യ കണ്ട ധീരവനിതയായ ഗൗരി ലങ്കേഷിന്റെ ജീവചരിത്രം.

വിശദാംശങ്ങൾ

ISBN 9388830172
ഗ്രന്ഥകർത്താക്കൾ കെ ആർ കിഷോർ
പ്രസാധകർ ഗ്രീൻ ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:ഗൗരി ലങ്കേഷ്
Sold By
Greenbooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട